"കൂത്തുപറമ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കൂത്തുപറമ്പ് വെടിവെപ്പ്: ഇതിൽ പറഞ്ഞിരിക്കുന്നത് തെറ്റായ വിവരമായിരുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 39:
== കൂത്തുപറമ്പ് വെടിവെപ്പ് ==
{{main|കൂത്തുപറമ്പ് വെടിവെപ്പ്}}
1994 [[നവംബർ 25|നവംബർ 25നു]] കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു കമ്മ്യൂണിസ്റ്റ്‌കാർ കൊല്ലപെട്ടു. ഇൗ സംഭവം ''കൂത്തുപറമ്പ് വെടിവെപ്പ്'' എന്നറിയപ്പെടുന്നു.   കെ.കെ. രാജീവൻ, ഷിബുലാൽ, മധു, ബാബു, റോഷൻ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ പുഷ്​പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്നു.
 
== പ്രമുഖവ്യക്തികൾ ==
"https://ml.wikipedia.org/wiki/കൂത്തുപറമ്പ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്