"വിജയ് അമൃതരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 27:
ഒരു മുൻ [[ഇന്ത്യ|ഇന്ത്യൻ]] [[ടെന്നീസ്]] കളിക്കാരനും, കായിക [[വ്യാഖ്യാതാവ്|വ്യാഖ്യാതാവും]], നടനുമാണ് '''വിജയ് അമൃതരാജ്'''. ([[തമിഴ്]]: விஜய் அமிர்தராஜ், ജനനം [[December 14]], [[1953]])
 
[[ചെന്നൈ|ചെന്നൈയിലാണ്]] മാഗീ ധൈര്യം, റോബർട്ട് അമൃതരാജ് ദമ്പതികളുടെ മകനായി ചെന്നൈയിലാണ് വിജയ് ജനിച്ചത്.<ref>[http://www.hindu.com/mp/2004/07/29/stories/2004072900950400.htm The Hindu : At home on every turf<!-- Bot generated title -->]</ref> വിജയും സഹോദരന്മരുമായ [[ആനന്ദ് അമൃതരാ‍ജ്]], [[അശോക് അമൃതരാജ്]] എന്നിവരാ‍ണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ടെന്നീസ് കളിച്ചത്. <!-- He and his brothers, [[Anand Amritraj]] and [[Ashok Amritraj]], were among the first Indians to play in top-flight international tour tennis. --> 1976 ൽ , വിജയ് - ആനന്ദ് സഖ്യം [[വിംബിൾഡൺ]] ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സെമി ഫൈനലിൽ എത്തിയിരുന്നു.
 
== കരിയർ ==
"https://ml.wikipedia.org/wiki/വിജയ്_അമൃതരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്