"ചോണനുറുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
 
[[കേരളം|കേരളത്തിൽ]] സധാരണമായി കണ്ടുവരുന്ന ഒരു ചെറിയ ചുവന്ന [[ഉറുമ്പ്|ഉറുമ്പാണ്]] '''ചോണനുറുമ്പ്'''. ശരീരത്തിന്റെ വലിപ്പം വച്ച് ഇവയ്ക്ക് വലിയ കാലുകളും കണ്ണുകളും ആന്റിനകളുമുണ്ട്. ഇവയ്ക്ക് [[നീറ്]]കളോട് സാമ്യമുണ്ട്, എന്നാൽ കുറേക്കൂടി ചെറുതാണ്. [[പടിഞ്ഞാറേ ആഫ്രിക്ക|പടിഞ്ഞാറൻ ആഫ്രിക്കയാണ്]] ജന്മദേശം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഇവ പടർന്നുകഴിഞ്ഞു. [[മിശ്രഭോജി|മിശ്രഭോജികളായ]] ഇവ ആഹാരത്തിനുവേണ്ടി [[ആഫിഡ്|ആഫിഡുകളെ]] വളർത്തുന്നു.
 
[[വർഗ്ഗം:ഷഡ്‌പദങ്ങൾ]]
"https://ml.wikipedia.org/wiki/ചോണനുറുമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്