"ചോണനുറുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
കേരളത്തിൽ സധാരണമായി കണ്ടുവരുന്ന ഒരു ചെറിയ ചുവന്ന ഉറുമ്പാണ് '''ചോണനുറുമ്പ്'''. ശരീരത്തിന്റെ വലിപ്പം വച്ച് ഇവയ്ക്ക് വലിയ കാലുകളും കണ്ണുകളും ആന്റിനകളുമുണ്ട്. ഇവയ്ക്ക് [[നീറ്]]കളോട് സാമ്യമുണ്ട്, എന്നാൽ കുറേക്കൂടി ചെറുതാണ്. പടിഞ്ഞാറൻ ആഫ്രിക്കയാണ് ജന്മദേശം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഇവ പടർന്നുകഴിഞ്ഞു. മിശ്രഭോജികളായ ഇവ ആഹാരത്തിനുവേണ്ടി ആഫിഡുകളെ വളർത്തുന്നു.
 
[[വർഗ്ഗം:ഷഡ്‌പദങ്ങൾ]]
[[വർഗ്ഗം:ഉറുമ്പുകൾ]]
"https://ml.wikipedia.org/wiki/ചോണനുറുമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്