"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 9:
സൂര്യനിൽ നിന്നുള്ള [[പ്ലാസ്മ (ഭൗതികശാസ്ത്രം)|പ്ലാസ്മ]] കണങ്ങളുടെ പ്രവാഹത്തെ [[സൗരവാതം]] എന്നു പറയുന്നു. ഇത് [[നക്ഷത്രാന്തരീയ മാധ്യമ|നക്ഷത്രാന്തരീയ മാധ്യമത്തിൽ]](inter stellar medium) ഒരു കുമിള സൃഷ്ടിക്കുന്നു. ഇതിനെയാണ് [[ഹീലിയോസ്ഫിയർ]] എന്നു പറയുന്നത്. സൗരയൂഥത്തിന്റെ ഏറ്റവും പുറമെയുള്ള [[ഊർട്ട് മേഘം]] എന്നറിയപ്പെടുന്ന ഭാഗത്തു നിന്നാണ് ദീർഘകാല [[വാൽനക്ഷത്രം|വാൽനക്ഷത്രങ്ങൾ]] വരുന്നത്.
 
്തലുകളും===
===പര്യവേക്ഷണങ്ങളും കണ്ടെത്തലുകളും===
പണ്ടുകാലത്ത് സൗരയൂഥത്തിന്റെ ഘടനയെ കുറിച്ച് ജനങ്ങൾക്ക് ശരിയായ അറിവ് ഉണ്ടായിരുന്നില്ല. ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്നും ആകാശവും അതിലെ വസ്തുക്കളും ഭൂമിയെ ചുറ്റി സഞ്ചരിക്കുകയാണെന്നുമാണ് അന്ന് കരുതിയിരുന്നത്. ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന [[അരിസ്റ്റാർക്കസ്]] ആണ് ആദ്യമായി സൗരകേന്ദ്ര [[പ്രപഞ്ചം|പ്രപഞ്ച]] സിദ്ധാന്തം അവതരിപ്പിക്കുന്നത്<ref>{{cite journal|title= The astronomical system of Copernicus|author=WC Rufus|journal=[[Popular Astronomy (US magazine)|Popular Astronomy]]|volume=31|page=510|year= 1923|bibcode=1923PA.....31..510R}}</ref> . [[നിക്കോളാസ് കോപ്പർനിക്കസ്]] ഇതിന് ഗണിതീയ വിശദീകരണം നൽകി<ref>{{cite book |title=Copernicus, Darwin, & Freud: revolutions in the history and philosophy of science |first=Friedel |last=Weinert |publisher=[[Wiley-Blackwell]] |വർഷം=[[2009]] |പേജ്=21 |isbn=9781405181839}}</ref>. [[ഗലീലിയോ ഗലീലി]], [[ജോഹന്നസ് കെപ്ലർ]], [[ഐസക് ന്യൂട്ടൺ]] എന്നിവർ ഇത് വിപുലീകരിച്ചു. മറ്റു ഗ്രഹങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ തന്നെയാണ് ഭൂമിക്കും ബാധകമായിട്ടുള്ളത് എന്ന് ഭൗതികശാസ്ത്രസിദ്ധാന്തങ്ങൾ ഉപയോഗിച്ച് ഇവർ വിശദീകരിച്ചു. [[ദൂരദർശിനി|ദൂരദർശിനിയുടെ]] കണ്ടുപിടുത്തം കൂടുതൽ ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും കണ്ടെത്തുന്നതിലേക്ക് നയിച്ചു. ആധുനിക ദൂരദർശിനികളും [[ബഹിരാകാശപേടകം|ബഹിരാകാശപേടകങ്ങളും]] വന്നതോടെ ഗ്രഹങ്ങളുടെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിച്ചു തുടങ്ങി.
 
"https://ml.wikipedia.org/wiki/സൗരയൂഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്