"കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 26:
==ഉള്ളടക്കം==
[[മലബാർ|മലബാറിന്റെയും]] [[കോഴിക്കോട്|കോഴിക്കോടിന്റെയും]] ചരിത്രപുസ്തകങ്ങളിൽ പണ്ട് മുതലേ കേട്ട് മനസ്സിൽ പതിഞ്ഞ ചില ധാരണകളെ തിരുത്തുന്ന സ്വതന്ത്രമായ ഒരു [[ചരിത്രം|ചരിത്ര]] ഗ്രന്ഥം ആണ് ഇത്<ref name="Kozhikkodinte charithram"/><ref name="goodred"/><ref name="DCbooks"/>. പത്മനാഭ മേനോൻ, [[വില്യം ലോഗൻ]], [[w:K. V. Krishna Iyer| കൃഷ്ണ അയ്യർ]] എന്നിവരുടെ ഗ്രന്ഥങ്ങൾ സോഴ്സ് ബുക്കുകളായി വളരെ അധികം പ്രയോജനപ്പെടുത്തിയും [[ഹെറോഡോട്ടസ്]] മുതൽ [[മിഷേൽ ഫൂക്കോ]] വരെയുള്ള ചരിത്ര കാരന്മാരുടെ അഭിപ്രായങ്ങളെ മനസ്സിലാക്കിയും ആണ് ഈ ഗ്രന്ഥത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എന്ന് ആമുഖത്തിൽ ഗ്രന്ഥകാരൻ പറയുന്നു<ref name="Kozhikkodinte charithram"> [[കെ.ബാലകൃഷ്ണ കുറുപ്പ്]], 'കോഴിക്കോടിന്റെ [[ചരിത്രം|ചരിത്രം]] മിത്തുകളും യാഥാർഥ്യങ്ങളും', mathrubhumi publications, Third edition January 2013</ref>.
====അധ്യായം====
==അധ്യായങൾ==
#മലബാർ വിശേഷം
#നായരും തിയ്യരും നമ്പൂതിരിയും മറ്റും