"വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 26:
==ഉള്ളടക്കം==
[[വേദ കാലഘട്ടം|വേദകാലഘട്ടം]] മുതൽ [[ഭക്തിപ്രസ്ഥാനം]] ​വരെയുള്ള ചരിത്രത്തിന്റെ വിവിധഘട്ടങ്ങളെക്കുറിച്ച് പരക്കെ അവലംബിച്ച് പോരുന്ന ധാരണകളെ എൺപതിലേറെ ആധികാരിക ഗ്രന്ഥങ്ങളുടെ സഹായത്തോടെ പുനർവായിക്കുകയാണു് കൃതിയിലെ എട്ട് [[ ഉപന്യാസം|ഉപന്യാസങ്ങളിലൂടെ]] ലേഖകൻ<ref> K.Balakrishna kurup, വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ, mathrubhumi publications, Second edition January 2000.</ref>
====അധ്യായം====
 
#പരശുരാമൻ മുതൽ മാവേലിവരെ
#എഴുത്തച്ഛന്റെ പൂർവികരെ പറ്റി ഒരന്വേഷണം
#പതിനാറാം നൂറ്റാണ്ടിൽ തെളിഞ്ഞ കെടാവിളക്ക്
#ഭക്തിപ്രസ്ഥാനവും എഴുത്തച്ഛനും
#ശ്രീശങ്കരന്റെ വേദാന്തചിന്തകൾ
#വിശിഷ്ടാദ്വൈതചിന്തകൾ അദ്ധ്യാത്മരാമായണത്തിൽ
#സംസ്കാരവും കർമവും ജന്മാന്തരീകരണവും
#മനസ്സും ഭക്തിയും ധ്യാനവും
==അവലംബം==
[[വർഗ്ഗം:മലയാളസാഹിത്യകൃതികൾ]]
"https://ml.wikipedia.org/wiki/വിശ്വാസത്തിന്റെ_കാണാപ്പുറങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്