"കോൺകോഡ്, ന്യൂ ഹാംഷെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
|blank1_info = 0873303
}}
'''കോൺകോഡ്''' /ˈkɒŋ.kərd/ യു.എസ്. സംസ്ഥാനമായ [[ന്യൂ ഹാംഷെയർ|ന്യൂ ഹാംഷെയറിൻറെ]] തലസ്ഥാനവും [[മെരിമാക്ക് കൌണ്ടിയുടെ]] കൌണ്ടി സീറ്റുമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 42,695 ആണ്.
 
കോൺകോഡ് പട്ടണത്തിൽ പിനാകുക്ക്, ഈസ്റ്റ് കോൺകോഡ്, വെസ്റ്റ് കോൺകോഡ് എന്നീ വില്ലേജുകൾ കൂടി ഉൾപ്പെടുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹാംഷെയർ സ്കൂൾ ഓഫ് ലാ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെയുള്ള വിസ്തൃതി 67.5 സ്ക്വയർ മൈലാണ് (174.8 km2).
 
== അവലംബം ==
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ പട്ടണങ്ങൾ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2650581" എന്ന താളിൽനിന്ന് ശേഖരിച്ചത്