"വിക്കിപീഡിയ:പൊതുനിരാകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.206.60.146 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
റ്റാഗ്: റോൾബാക്ക്
വരി 23:
'''ദാതാക്കളോ, പ്രായോജകരോ, നടത്തിപ്പുകരോ അല്ലെങ്കിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടവരോ ഇതിൽ വരുന്നതും, ഇവിടെ നിന്നു കണ്ണിയുള്ള വെബ് പേജുകളിൽ ഉള്ളതുമായ കൃത്യമല്ലാത്തതോ, അപഖ്യാതിയടങ്ങിയതോ ആയ യാതൊരു വിവരത്തിനും, അവ താങ്കൾ ഉപയോഗിക്കുന്നതിനും ഉത്തരവാദികളല്ല.'''
 
=== No contract; limited license ===
'''ആയിരനെല്ലൂർ''''''കട്ടികൂട്ടിയ എഴുത്ത്'''
'''കരാറൊന്നുമില്ല; പരിമിതമായ അനുമതി മാത്രം'''
1972 ൽ വനമേഖലയായിരുന്ന ഈപ്രദേശത്തെ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി ശ്രീലങ്കൻ വംശജരെ അഭയാ൪ത്ഥികളായി ഇവിടെ കൊണ്ടുവരുകയു൦ ഈ വനമേഖലയെ വേ൪തിരിച്ച് നൽകുകയു൦ അവർക്ക്ജോലി നൽകാ൯ വേണ്ടി റെബ്ബർ നട്ടു നൽകുകയു൦ ഇത്. 1976 മേയ് 5 ന് ഇത് സർക്കാർ പൊതുമേഖലാ കമ്പനിയാക്കി മാറ്റപ്പെട്ടു. പുനലൂർ ആണ് കമ്പനിയുടെ ആസ്ഥാനം. കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 40 ശതമാനം കേന്ദ്ര സർക്കാരും 60 ശതമാനം സംസ്ഥാന സർക്കാരുമാണ് നൽകിയിരിക്കുന്നത്. ശ്രീലങ്കയിൽ നിന്നുള്ള ഏകദേശം 700 ഓളം അഭയാർഥി കുടുംബങ്ങളെ വിവിധ എസ്റ്റേറ്റുകളിലായി പാർപ്പിച്ചിരിക്കുന്നു. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് കമ്പനി തൊഴിൽ നൽകുന്നു. നിലവിൽ 1300 തൊഴിലാളികളും 185 ജീവനക്കാരും 32 ഉദ്യോഗസ്ഥരുമാണ് കമ്പനിയ്ക്കുള്ളത്. ഇവ൪ക്കു നിതൄ തൊഴിലു൦ വേതനവു൦ നൽകി വരുകയു൦ ചെയ്യുന്നു•ഇങ്ങനെ വേ൪തിരിച്ചു നൽകിയതിനെയാണ് ആയിരനെല്ലൂർ പേർനൽകിയത് എന്നാണ് കരുതുന്നത്.
 
Please make sure that you understand that the information provided here is being provided freely, and that no kind of agreement or contract is created between you and the owners or users of this site, the owners of the servers upon which it is housed, the individual Wikipedia contributors, any project administrators, sysops or anyone else who is in ''any way connected'' with this project or sister projects subject to your claims against them directly. You are being granted a limited license to copy anything from this site; it does not create or imply any contractual or extracontractual liability on the part of Wikipedia or any of its agents, members, organizers or other users.
 
ഇവിടെയുള്ള വിവരങ്ങൾ സൗജന്യമായി നൽകിയിരിക്കുന്നവയാണെന്നും, താങ്കളും, ഈ സൈറ്റിന്റെ ഉടമകളും, ഉപയോക്താക്കളും, ഇതു സൂക്ഷിച്ചിരിക്കുന്ന സെർവറിന്റെ ഉടമകളും, ദാതാക്കളായ വ്യക്തികളും, പദ്ധതിഭരണകർത്താക്കളും, സിസോപ്പുകളും അല്ലെങ്കിൽ ഈ പദ്ധതിയുമായോ, സഹസ്സംരംഭങ്ങളുമായോ ''ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരും'' തമ്മിൽ ഏതെങ്കിലും തരത്തിലുള്ള കരാറോ, സമ്മതമോ, ഉണ്ടാക്കിയിട്ടില്ലെന്നും താങ്കളുടെ കഷ്ടനഷ്ടാവകാശങ്ങൾക്ക് നേരിട്ട് ഉത്തരവാദികളോ ആവുന്നില്ലെന്നും താങ്കൾ ശരിയായി മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കണം. താങ്കൾക്ക്, ഈ സൈറ്റിൽ നിന്ന് പകർപ്പെടുക്കുവാനുള്ള പരിമിതാനുമതി മാത്രമേ നൽകുന്നുള്ളൂ, അത്, വിക്കിപീഡിയക്കോ, അതിന്റെ പ്രതിനിധികൾക്കോ, അംഗങ്ങൾക്കോ, സംഘാടകർക്കോ മറ്റുപയോക്താക്കൾക്കോ ഏതെങ്കിലും തരത്തിൽ കരാർ പ്രകാരമോ കരാറിനപ്പുറത്തോ ഉള്ള ബാധ്യത സൃഷ്ടിക്കുന്നില്ല.
 
There is '''no agreement or understanding between you and Wikipedia''' regarding your use or modification of this information beyond the [[GNU Free Documentation License]] (GFDL); neither is anyone at Wikipedia responsible should someone change, edit, modify or remove any information that you may post on Wikipedia or any of its associated projects.
 
[[GNU Free Documentation License|ഗ്നൂ സ്വതന്ത്രരേഖാനുമതി]]യ്കപ്പുറം ഇവിടെയുള്ള വിവരങ്ങൾ താങ്കൾ ഉപയോഗിക്കുന്നതോ, പരിഷ്കരിക്കുന്നതോ സംബന്ധിച്ച്, '''വിക്കിപീഡിയയും താങ്കളും തമ്മിൽ യാതൊരു കരാറോ ധാരണയോ ഇല്ല'''; കൂടാതെ, താങ്കൾ വിക്കിപീഡിയയിലോ അതിന്റെ മറ്റ് സഹസം രംഭങ്ങളിലോ ചേർക്കുന്ന എതെങ്കിലും വിവരം മറ്റാളുകൾ മാറ്റുന്നതോ, തിരുത്തുന്നതോ, പരിഷ്കരിക്കുന്നതോ, വിക്കിപീഡിയയിലെ ആർക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കുകയുമില്ല.
 
=== Trademarks ===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പൊതുനിരാകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്