"കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 77:
|official_name=|unemployment_rate=}}
{{Keralahistory}}
[[ഇന്ത്യ|ഇന്ത്യയുടെ]] തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് '''കേരളം'''. ([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷിൽ]]: Kerala, [[ഹിന്ദി]]: केरला [[തമിഴ്]]: கேரளம் , [[കന്നഡ]]:ಕೇರಳ). വടക്കൻ [[അക്ഷാംശം]] 8° 17' 30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ [[രേഖാംശം]] 74° 27'47" നും 77° 37'12" നും ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് [[തമിഴ്‌നാട്]], വടക്ക് [[കർണാടകം]] എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലുമാണ്]] 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. [[മലയാളം|മലയാളഭാഷ]] സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ‌(ഇന്നത്തെ തമിഴ്നാട്ടിലെ [[കന്യാകുമാരി ]] ജില്ലയും , [[തിരുനെൽവേലി]] ജില്ലയിലെ [[ചെങ്കോട്ട]] താലൂക്കിൻറെ കിഴക്കെ ഭാഗവും ഒഴികേയുള്ള) പഴയ [[തിരുവിതാംകൂർ]], പണ്ടത്തെ [[കൊച്ചി രാജ്യം|കൊച്ചി]], പഴയ മദിരാശി സംസ്ഥാനത്തിലെ ഒരു ജില്ലയായിരുന്ന [[മലബാർ]] ജില്ല,<ref>Migrant women and urban labour market: concepts and case studies. p. 105.Migrant women and urban labour market: concepts and case studies. p.105.</ref> അതേ സംസ്ഥാനത്തിലെ [[ദക്ഷിണ കന്നഡ ജില്ല]]യിലെ തുളുനാട് ഉൾപ്പെടുന്ന കാ[[കാസർഗോഡ് താലൂക്ക്|സർഗോഡ്]] താലൂക്കും (ഇപ്പോൾ [[കാസർഗോഡ്‌ ജില്ല]]) എന്നീ പ്രദേശങ്ങൾ ചേർത്ത് [[1956]]-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.
 
വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ [[നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ]] ഉൾപ്പെടുത്തിയിട്ടുണ്ട്.{{Ref_label|ക|ക|none}}<ref> [http://www.nationalgeographic.com/traveler/kerala.html ട്രാവലർ മാഗസിനിൽ കേരളത്തേപറ്റി. ശേഖരിച്ച തിയ്യതി 2007 മാർച്ച് 24]</ref> മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം [[തിരുവനന്തപുരം|തിരുവനന്തപുരമാണ്‌]]. മറ്റു പ്രധാന നഗരങ്ങൾ തിരുവനന്തപുരം [[കൊച്ചി]] [[കോഴിക്കോട്]], [[കൊല്ലം]], [[തൃശ്ശൂർ]], [[കണ്ണൂർ]], എന്നിവയാണ്‌ [[കളരിപ്പയറ്റ്]], [[കഥകളി]], [[ആയുർവേദം]], [[തെയ്യം]] തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. [[സുഗന്ധവ്യഞ്ജനങ്ങൾ]]ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്. <!--[[സിന്ധു നദീതടസംസ്കാരം|സിന്ധുനദീതട സംസ്കാരവുമായി]] കേരളത്തിനു ബന്ധമുണ്ടായിരുന്നു എന്നതും കേരളത്തിന്റെ പുരാതനചരിത്രം ഇന്ത്യയുടെ ചരിത്രത്തോളം പഴക്കമുള്ളതെന്നു തെളിയിക്കുന്നു.{{fact}}-->
"https://ml.wikipedia.org/wiki/കേരളം" എന്ന താളിൽനിന്ന് ശേഖരിച്ചത്