"കച്ചേരി, കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
 
കൊല്ലം നഗരത്തിലെ ഒരു പ്രദേശമാണ് കച്ചേരി (താലൂക്ക് കച്ചേരി) കൊല്ലം താലൂക്ക് ഓഫീസ് ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. കൊല്ലം ജില്ലാ കോർപറേഷനിലെ നാല്പത്തിയൊൻപതാമതു വാർഡായ ഇവിടെയാണു കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ബോട്ടുജട്ടിയും സ്ഥിതി ചെയ്യുന്നത്.
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:കൊല്ലം നഗരത്തിലെ സ്ഥലങ്ങൾ]]
[[വർഗ്ഗം:കൊല്ലം കോർപ്പറേഷൻ-വാർഡുകൾ]]
"https://ml.wikipedia.org/wiki/കച്ചേരി,_കൊല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്