"മിസിസിപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Seal_of_Mississippi_(2014).svg നെ Image:Seal_of_Mississippi_(2014-present).svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണ...
No edit summary
വരി 62:
 
 
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ]] വടക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''മിസിസിപ്പി'''. [[1817]] [[ഡിസംബർ 10]]-ന് 20-ആമത്തെ സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ അതിരിലൂടെ ഒഴുകുന്ന [[മിസിസിപ്പി നദി|മിസിസിപ്പി നദിയിൽ]] നിന്നാണ് ഈ പേര് ലഭിച്ചത്. [[ഒജിബ്വെ]] ഭാഷയിലെ "വലിയ നദി" എന്നർത്ഥമുള്ള ''മിസി സിബി'' എന്ന വാക്കിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. [[ജാക്സൺ, (മിസിസിപ്പി)മിസ്സിസ്സിപ്പി|ജാക്സണാണ്]] തലസ്ഥാനവും ഏറ്റവും വലിയ നഗരവും. അമേരിക്കയിൽ [[ക്യാറ്റ്ഫിഷ്]] കൃഷിചെയ്തുണ്ടാക്കുന്നത് ഭൂരിഭാഗവും ഇവിടെയാണ്.
 
 
"https://ml.wikipedia.org/wiki/മിസിസിപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്