"ഫ്ലോയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
ട്രക്കിയോഫൈറ്റ് വിഭാഗത്തിൽപ്പെടുന്ന സസ്യങ്ങളിലെ ഒരു സംവഹന കലയാണ് ഫ്ലോയം (Phloem). പ്രകാശസംശ്ലേഷണ ഫലമായി ഉണ്ടാകുന്ന ജൈവിക സംയുക്തങ്ങളെ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വഹിച്ചുകൊണ്ട് പോകുന്നത് ഈ കലകൾ വഴിയാണ്<ref>
{{cite journal|author=Lalonde S. Wipf D., Frommer W.B. |journal=Annu Rev Plant Biol. |year=2004|volume=55|pages=341–72|title=Transport mechanisms for organic forms of carbon and nitrogen between source and sink|doi=10.1146/annurev.arplant.55.031903.141758|pmid=15377224}}</ref>. ഇതിനെ പദാർത്ഥ സംവഹനം എന്നു പറയുന്നു<ref>Collins Edexcel International GCSE Biology, Student Book ({{ISBN|978-0-00-745000-8}}) p.124</ref>.
 
Bark എന്ന അർത്ഥം വരുന്ന phloios എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് phloem എന്ന പദമുണ്ടായത്. 1858ൽ കാൾ നാഗേലി (Carl Nageli) എന്ന സ്വിസ് സസ്യ ശാസ്ത്രജ്ഞനാണ് ഈ പേര് നൽകിയത്<ref>Nägeli, C.W. (1858). Das Wachstum des Stammes und der Wurzel bei den Gefäßpflanzen und die Anordnung der Gefäßstränge im Stengel. ''Beitr Z Wiss Bot'', Heft 1: 1–156. [https://www.biodiversitylibrary.org/item/91249#page/5/mode/1up link].</ref><ref>Buvat, R. (1989). Phloem. In: ''Ontogeny, Cell Differentiation, and Structure of Vascular Plants''. Springer, Berlin, Heidelberg. pp. 287-368. [https://link.springer.com/chapter/10.1007/978-3-642-73635-3_10 link].</ref>.
"https://ml.wikipedia.org/wiki/ഫ്ലോയം" എന്ന താളിൽനിന്ന് ശേഖരിച്ചത്