"ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 238:
==പ്രധാനമന്ത്രിമാരുടെ പട്ടിക==
===പ്രധാനമന്തികളുടെ പട്ടിക (മുൻ കോൺഗ്രസ് അംഗങ്ങൾ)===
 
== കോൺഗ്രസ് പാരമ്പര്യമുള്ള കക്ഷികൾ ==
[[ജനതാ പാർട്ടി]], [[ജനതാ ദൾ]], സോഷ്യലിസ്റ്റ് പാർട്ടി, ലോക് ദൾ വിഭാഗങ്ങൾ [[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി]], ഫോർവേഡ് ബ്ലോക്, കേരള കോൺഗ്രസുകൾ തുടങ്ങിയവ കോൺഗ്രസ് പശ്ചാത്തലത്തിൽ ആവിർഭവിച്ച കക്ഷികളാണു്. കമ്യൂണിസ്റ്റ് കക്ഷികൾ, അകാലിദൾ, [[ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്|മുസ്ലീം ലീഗ്]], [[ആം ആദ്മി പാർട്ടി]], ജനസംഘം, [[അഖില ഭാരത ഹിന്ദു മഹാസഭ|ഹിന്ദു മഹാസഭ]], തുടങ്ങിയവയും അവയുടെ പാരമ്പര്യം അവകാശപ്പെടുന്നവയും ഒഴിച്ചുള്ള ഇന്ത്യയിലെ കക്ഷികൾ മിക്കവാറും കോൺഗ്രസ് പാരമ്പര്യമുള്ള കക്ഷികളാണു്. ഭാരതീയ ജനതാ പാർട്ടി ഇപ്പോൾ ജനസംഘം പാരമ്പര്യം അവകാശപ്പെടുന്ന കക്ഷിയാണു്.
 
== ഇതു കാണുക ==
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്