"പൊളന്നറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 118:
[[ശ്രീലങ്ക]]യിലെ ഉത്തരമദ്ധ്യ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് '''പൊളന്നറുവ''' (സിംഹള: '''පොළොන්නරුව or පුලස්තිපුර''';തമിഴ്: பொலநறுவை or புளத்தி நகரம்). ശ്രീലങ്കയിലെ ഏറ്റവും പുരാതനമായ രണ്ടാമത്തെ തലസ്ഥാനമായി അറിയപ്പെടുന്ന സ്ഥലവും കൂടിയാണിത്. യൂനസ്കോയുടെ ലോകപൈത്രികപട്ടികയിൽ ഇടംപിടിച്ച [[പൊളന്നറുവ]] [[ശ്രീലങ്ക]]യിലെ ഏറ്റവും മഹത്തായ പുരാതന രാജ്യങ്ങളിൽ ഒന്നാണ്. ഈ രാജ്യം നിർമ്മിച്ചത് വിജയബാഹു എന്ന ചോളരാജാവായിരുന്നു. ജനനാഥമംഗളം എന്നപേരിലും പൊളന്നറുവ അറിയപ്പെടുന്നു.
 
== ചരിത്രം ==
 
ചോള സൈന്യം ശ്രീലങ്കയുടെ വടക്കൻ പകുതി പിടിച്ചടക്കുകയും സിംഹളരാജാക്കന്മാരുടെ 1400 വർഷം പഴക്കമുള്ള തലസ്ഥാനമായ അനുരാധപുര നശിപ്പിക്കപ്പെട്ടു. നശീകരണത്തിന്റെ വ്യാപ്തികാരണം രാജ്യം ഉപേക്ഷിക്കപ്പെട്ട [[ചോളന്മാർ]] [[പൊളന്നറുവ]] എന്ന പട്ടണം തങ്ങളുടെ തലസ്ഥാനമാക്കുകയും ഇതിന് [[ജനനാഥമംഗളം]] എന്ന് പേരിടുകയും ചെയ്തു.
 
Line 132 ⟶ 131:
==ചിത്രശാല ==
<gallery>
Imageപ്രമാണം:Lankatilaka temple 02.jpg|Lankatilakaലങ്കാതിലക templeക്ഷേത്രം
Imageപ്രമാണം:Thuparama1.jpg|Thuparama
Imageപ്രമാണം:Polonnaruwa_sandakada_pahanaPolonnaruwa sandakada pahana.jpg|Sandakada Pahana at Polonnaruwa
Imageപ്രമാണം:Gal Viharaya 02.jpg|Statue at [[Gal Vihariya]]
Imageപ്രമാണം:Medirigiriya_watadageya_1Medirigiriya watadageya 1.jpg|[[Medirigiriya Vatadage]]
Imageപ്രമാണം:Nissanka Latha Mandapaya.jpg|Nissanka Latha Mandapaya at Polonnaruwa
Imageപ്രമാണം:Polonnaruwa_ruins_4_watadageyaPolonnaruwa ruins 4 watadageya.jpg|[[Polonnaruwa Vatadage]]
Imageപ്രമാണം:Polonnaruwa_ruins_7_parakramabahu_statuePolonnaruwa ruins 7 parakramabahu statue.jpg|Statue of King [[Parakramabahu]] at Polonnaruwa
Imageപ്രമാണം:Shiva Dewalaya.jpg|Shivaശിവ Dewalayaദേവാലയ
Imageപ്രമാണം:Kiri Vihara 01.jpg|Kiriകിരി Viharaവിഹാര
Imageപ്രമാണം:Satmahal Prasada.jpg|Satmahalസത്‍മഹൽ Prasadaപ്രസാദ
Imageപ്രമാണം:Polonnaruwa 04.jpg|Councilകൌൺസിൽ Chamberചേമ്പർ
</gallery>
 
"https://ml.wikipedia.org/wiki/പൊളന്നറുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്