"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 14:
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] മുഖ്യ [[നദി|നദികളിൽ]] ഒന്നാണ്‌ '''അമു ദര്യ'''. [[ഏദൻതോട്ടം|ഏദൻതോട്ടത്തിലെ]] നാല്‌ നദികളിലൊന്നായ [[ഗൈഹോൺ|ഗൈഹോണിനെ]] ഓർമ്മിപ്പിക്കുന്ന ജയ്ഹോൺ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്നത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ '''ഓക്സസ്''' എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ [[ജംബുദ്വീപം|ജംബുദ്വീപത്തിന്റെ]] വടക്കേ അതിരായ '''വക്ഷു'''{{സൂചിക|൧}} ഈ നദിയാണ്<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 [[കി.മീ.]] സഞ്ചാരയോഗ്യമാണ്. പ്രതിവർഷം 55 [[ഘനകിലോമീറ്റർ]] [[ജലം]] ഈ നദിയിലൂടെ ഒഴുകുന്നു. [[പാമീർ]] പർവതരയിൽനിന്നുത്ഭവിച്ച്പർവതനിരയിൽനിന്നുത്ഭവിച്ച് [[ആറൽ|ആറൽ കടലിൽ]] പതിക്കുന്ന ഈ നദി, [[തുർക്ക്മെനിസ്താൻ]], [[ഉസ്ബെക്കിസ്ഥാൻ|ഉസ്ബക്കിസ്താൻ]] എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 [[ച.കി.മീ]] വിസ്തൃതിയുള്ള നദിയുടെ [[നീർത്തടം‍]], [[അഫ്ഗാനിസ്താൻ]], [[താജിക്കിസ്താൻ]] എന്നിവിടങ്ങളിൽ പരന്നുകിടക്കുന്നു. [[സോർക്കുൽ]]/[[വിക്റ്റോറിയ തടാകം|വിക്ടോറിയ തടാകത്തിൽ]] നിന്നുത്ഭവിക്കുന്ന [[പാമീർ നദി|പാമീർ നദിയാണ്]] അമു ദര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീർ പർവതനിരകളിലെതന്നെ [[വഖാൻ ഇടനാഴി|വഖാൻ ഇടനാഴിയിലുള്ള]] [[വാഘ്ജിർ]] താഴ്വരയിലെ [[ഹിമാനി|ഹിമാനികളിലൊന്നാണ്]] ഇതിൻറെ മറ്റൊരു പ്രഭവം.
 
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പേർഷ്യൻഭാഷികളുടേയും തുർക്കി ഭാഷികളുടേയും അതിർവരമ്പായിരുന്നു അമു ദര്യ നദി. അമു ദര്യ തടത്തിലെ ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ് ഇപ്പോൾ തുർക്കി അവിടത്തെ പൊതുഭാഷയാണ്.<ref name=afghanI4>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)|pages=32|url=}}</ref>
"https://ml.wikipedia.org/wiki/അമു_ദര്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്