"നദി മുതൽ നദി വരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Nadi Muthal Nadi Vare}}
ദൃശ്യയുടെ ബാനറിൽ [[ഈരാളി]] നിർമ്മിച്ച് 1983ൽ പ്രദർശനത്തിനെത്തിയ മലയാള[[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''നദി മുതൽ നദി വരെ'''. [[പ്രിയദർശൻ|പ്രിയദർശന്റെ]] കഥയ്ക്കു [[പാപ്പനംകോട് ലക്ഷ്മണൻ]] തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് [[വിജയാനന്ദ്]] ആണ്.ഹിന്ദിയിൽ [[അമിതാഭ്ബച്ചൻ]] ശശികപൂർ എന്നിവർ അഭിനയിച്ച ദീവാർ എന്ന സിനിമയുടെ റീ മേക്ക് ആണീ സിനിമ.
 
[[രതീഷ്]], [[മമ്മൂട്ടി]], [[എം.ജി. സോമൻ]],[[പ്രതാപചന്ദ്രൻ]], [[ലക്ഷ്മി]], [[പി.കെ. എബ്രഹാം]], [[മേനക]], [[ബാലൻ കെ. നായർ]], [[ക്യാപ്റ്റൻ രാജു]], [[ശുഭ]], [[ശങ്കരാടി]], [[രതീഷ്]], [[ജോസ്‌ പ്രകാശ്‌]], [[ജഗതി ശ്രീകുമാർ]], [[കവിയൂർ പൊന്നമ്മ]] തുടങ്ങി വലിയൊരു താരനിര ഈ ചിത്രത്തിൽ വേഷമിട്ടു.<ref>[http://www.malayalachalachithram.com/movie.php?i=1453 നദി മുതൽ നദി വരെ (1983)] - www.malayalachalachithram.com</ref><ref>[http://malayalasangeetham.info/m.php?1607 നദി മുതൽ നദി വരെ (1983)] - malayalasangeetham</ref>
"https://ml.wikipedia.org/wiki/നദി_മുതൽ_നദി_വരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്