"അഭിലാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added more references
വരി 1:
{{pu|Abhilasha}}
 
[[1980]]-കളുടെ അവസാനം [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്ത്]] സജീവമായിരുന്ന ഒരു നടിയാണ് '''അഭിലാഷ'''. [[കന്നഡ]]ക്കാരിയായിരുന്ന ഇവർ [[മലയാളം]] ഉൾപ്പടെയുള്ള [[ദക്ഷിണേന്ത്യ|തെന്നിന്ത്യൻ]] [[ഭാഷ]]കളിലും [[ഹിന്ദി]]യിലും നൂറോളം [[ചലച്ചിത്രം|ചലച്ചിത്രങ്ങളിൽ]] അഭിനയിച്ചു.<ref name=fb1>{{cite web |url= https://malayalam.filmibeat.com/news/11-abilasha-back-to-silver-screen.html |title= ആദിപാപം ആവർത്തിക്കാൻ അഭിലാഷ |publisher= മലയാളം ഫിലിം ബീറ്റ് |date=2009-02-11 |accessdate=2017-12-06 |archiveurl=http://archive.is/dSv9c |archivedate=2017-12-06}}</ref> നാൽപ്പതോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ച ഇവർ കൂടുതലായുംപ്രധാനമായും മാദക വേഷങ്ങളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്.<ref name=fb1/><ref name="Adipapam">{{cite web|url=http://www.rediff.com/entertai/2001/jan/24mallu.htm|author=R. Ayyappan|title=Sleaze time, folks|publisher=[[Rediff]]|date=1 January 2000|accessdate=14 April 2011}}</ref> [[1988]]-ൽ [[പി. ചന്ദ്രകുമാർ]] [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]] ചെയ്ത ''[[ആദ്യപാപം (ചലച്ചിത്രം)|ആദ്യപാപം]]'' എന്ന [[അശ്ലീലസാഹിത്യം|സോഫ്റ്റ് പോൺ]] ചിത്രത്തിലൂടെയാണ് അഭിലാഷയെ പ്രേക്ഷകർ ശ്രദ്ധിച്ചുതുടങ്ങിയത്. [[ബൈബിൾ]] പശ്ചാത്തലത്തിലൊരുക്കിയ ഈ ചിത്രത്തിൽ പൂർണ്ണ നഗ്നയായി തോന്നുംവിധമാണ് ഇവർ അഭിനയിച്ചിരിക്കുന്നത്. പ്രദർശനശാലകളിൽ വൻവിജയം നേടിയ ഈ ചിത്രത്തിനു ശേഷം അഭിലാഷ അഭിനയിച്ച മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു.<ref name=fb2>{{cite web |url= https://malayalam.filmibeat.com/features/malayalam-glamorous-actresses-108295.html |title= മലയാളത്തിലെ പത്ത് ഗ്ലാമർ താരങ്ങൾ |publisher= മലയാളം ഫിലിം ബീറ്റ് |date=2013-04-06 |accessdate=2017-12-06 |archiveurl=http://archive.is/cYkV8 |archivedate=2017-12-06}}</ref><ref>{{cite web|url=http://www.malayalachalachithram.com/movie.php?i=2099|title=Aadyapaapam|accessdate=2014-10-24|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?2666 |title=Aadyapaapam |accessdate=2014-10-24 |publisher=malayalasangeetham.info |deadurl=yes |archiveurl=https://web.archive.org/web/20141024174725/http://malayalasangeetham.info/m.php?2666 |archivedate=24 October 2014 }}</ref><ref>{{cite web|url=http://spicyonion.com/title/aadhya-paapom-malayalam-movie/|title=Aadyapaapam|accessdate=2014-10-24|publisher=spicyonion.com}}</ref>
 
[[1990]]-കളുടെ ആരംഭത്തിൽ കന്നട സിനിമാ സംവിധായകൻ കബീർ രാജുമായുള്ള [[വിവാഹം|വിവാഹത്തിനു]] ശേഷം ചലച്ചിത്രരംഗം ഉപേക്ഷിച്ച<ref name=fb1/> ഇവർ പിന്നീട് [[മൈസൂർ|മൈസൂരിൽമൈസൂരുവിൽ]] താമസം തുടങ്ങി.<ref name=fb2/> അഭിലാഷയ്ക്കു ശേഷം [[ഷക്കീല]], [[രേഷ്മ]], മറിയ, ഹേമ, അൽഫോൺസ എന്നിങ്ങനെ നിരവധി മാദകനടിമാർ മലയാള ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നു.<ref name=fb2/> വർഷങ്ങൾക്കു മുമ്പേ ചലച്ചിത്ര രംഗം ഉപേക്ഷിച്ചുവെങ്കിലും അഭിലാഷ അഭിനയിച്ച ചലച്ചിത്രങ്ങൾ ഇന്നും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.<ref name=fb2/>
 
== അഭിനയിച്ച ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/അഭിലാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്