"വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Viswasathinte kanappurangal}}
[[കെ.ബാലകൃഷ്ണ കുറുപ്പ്]] രചിച്ച് [[മാതൃഭൂമി]] പബ്ലിഷിംഗ് കമ്പനി 2000 ൽ പ്രസിദ്ധികരിച്ച പുസ്തകമാണ് 'വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ'<ref name="K.Balakrishna kurup">കെ . ബാലകൃഷ്ണ കുറുപ്, കേരള സാഹിത്യ അക്കാദമി. http://www.keralasahityaakademi.org/sp/Writers/PROFILES/KBalakrishnaKurup/Html/KBKurupPage.htm</ref>.
==ഉള്ളടക്കം==
വേദകാലഘട്ടം മുതൽ ഭക്തിപ്രസ്ഥാനം ​വരെയുള്ള ചരിത്രത്തിന്റെ വിവിധഘട്ടങ്ങളെക്കുറിച്ച് പരക്കെ അവലംബിച്ച് പോരുന്ന ധാരണകളെ എൺപതിലേറെ ആധികാരിക ഗ്രന്ഥങളുടെ സഹായത്തോടെ പുനർവായിക്കുകയാണു് കൃതിയിലെ എട്ട് ഉപന്യാസങ്ങളിലൂടെ ലേഖകൻ<ref> K.Balakrishna kurup, വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ, mathrubhumi publications, Second edition January 2000.</ref>
"https://ml.wikipedia.org/wiki/വിശ്വാസത്തിന്റെ_കാണാപ്പുറങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്