"തെക്കൻ പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
===കന്നടിയാൻ പോര്===
വള്ളിയൂരു ഭരിച്ചിരുന്ന [[പാണ്ഡ്യവംശം|പാണ്ഡ്യവംശജനായ]] കുലശേഖര രാജാവു നടത്തേണ്ടി വന്ന യുദ്ധവുമായി ബന്ധപ്പെട്ടുള്ള പാട്ട്. [[കാഞ്ചീപുരം|കാഞ്ചീപുരത്തിനു]] വടക്കുള്ള കന്നടിയാൻ എന്ന [[വടുകൻ|വടുകരാജാവുമായിട്ടായിരുന്നു]] യുദ്ധം. കന്നടിയാൻറെ മകളുടെ പ്രണയത്തെ കുലശേഖരൻ നിരസിച്ചതാണ് യുദ്ധകാരണം. യുദ്ധത്തിൽ കൊല്ലപ്പെട്ട കുലശേഖരന്റെ ചിതയിൽ സതിയനുഷ്ഠിച്ച് കന്നടിയാന്റെ പുത്രി മരിക്കുകയും ചെയ്തു.
===അഞ്ചുതമ്പുരാൻപാട്ട്===
===അഞ്ചുതമ്പുരാൻ പാട്ട്===
[[വേണാട്|വേണാട്ടിലെ]] നാടുവാഴികൾ തമ്മിലുണ്ടായിരുന്ന [[കുടിപ്പക]] പ്രതിപാദിക്കുന്നു. സകലകുലമാർത്താണ്ഡവർമ്മ, പലകല ആദിത്യവർമ്മ, പരരാമർ, പരരാമാദിത്യർ, വഞ്ചി ആദിത്യവർമ്മ എന്നിങ്ങനെ അഞ്ചു [[നാടുവാഴി|നാടുവാഴികൾ]] തമ്മിലുള്ള കലഹമാണ് [[പ്രതിപാദ്യം]].
 
===[[രാമേശ്വരം|രാമേശ്വരയാത്രപ്പാട്ട്]]===
[[കാർത്തികതിരുനാൾ]] രാമവർമരാജാവിന്റെ [[തീർത്ഥയാത്ര|തീർത്ഥയാത്രയെക്കുറിച്ചുള്ളത്]].
"https://ml.wikipedia.org/wiki/തെക്കൻ_പാട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്