"മരീചിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
തറയോടടുത്ത് തണുത്ത തലങ്ങളായാൽ പ്രതിഭാസം മറ്റൊരു തലത്തിലാകും. രശ്‌മികൾ താഴേക്കാണ് വളയുക. അതിന്റെ ഫലമാ‍യി തറയിൽ നിന്ൻ ഉയർന്ന്, നിവർന്ന് തന്നെയുള്ള പ്രതിബിംബം ഉണ്ടാ‍കുന്നു. ഇതിന് ഊർധ്വവർത്തി (Superior) പ്രതിബിംബം എന്ന് പറയുന്നു. അപ്പോൾ വസ്തുക്കൾ വായുവിൽ ഉയർന്ന് നിൽക്കുന്നതുപോലെയാണ് തോന്നുക.
<ref name="books.google">{{cite book|title=Color and Light in Nature |edition= 2nd |year=2001|publisher=Cambridge University Press|location=Cambridge, UK|page=58|url=https://books.google.com/books?id=4Abp5FdhskAC&printsec=frontcover#v=onepage&q&f=false|author=David K. Lynch & William Livingston|isbn=978-0-521-77504-5}}</ref>
==ചിത്രങ്ങൾ==
[[File:Desertmirage.jpg|thumb|[[മൊജൈവ്]] മരുഭൂമിയിലെ വസന്ത കാലത്തുള്ളഅധോവൃത്തി (Inferior) മരീചിക]]
"https://ml.wikipedia.org/wiki/മരീചിക" എന്ന താളിൽനിന്ന് ശേഖരിച്ചത്