"സിന്ധി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
|fam2=[[ഇന്തോ-ഇറാനിയൻ ഭാഷകൾ|ഇന്തോ-ഇറാനിയൻ]]
|fam3= [[ഇന്തോ-ആര്യൻ]]
|fam4= [[പടിഞ്ഞാറൻ ഇന്തോ-ആര്യൻ ']]
|script=[[അറബിക്‌]], [[ദേവനാഗരി]]
|nation=[[ഇന്ത്യ]], [[പാകിസ്താൻ|പാകിസ്താനിൽ]] പ്രാദേശികഭാഷ
വരി 17:
|notice=Indic}}
'''സിന്ധി''' ([[അറബിക്]]: سنڌي, [[ദേവനാഗരി]]: सिन्धी) ഇപ്പോൾ [[പാകിസ്താൻ|പാകിസ്താനിൽ]] സ്ഥിതിചെയ്യുന്ന [[സിന്ധ്‌]] പ്രദേശത്തെ ഭാഷയാണ്‌. ലോകമെമ്പാടുമായി രണ്ട്കോടിയിലധികം ആൾക്കാർ സംസാരിക്കുന്ന ഭാഷയായ സിന്ധി, [[പാകിസ്താൻ|പാകിസ്താനിൽ]] 1.85 കോടി ആൾക്കാരും [[ഇന്ത്യ|ഇന്ത്യയിൽ]] 25,35,485<ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm 2001</ref> ആൾക്കാരും സംസാരിക്കുന്നുണ്ട്‌. ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയായ സിന്ധി, പാകിസ്താനിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ്.
ആദ്യകാലത്ത് ദേവനാഗരി ലിപിയിൽ എഴുതപ്പെട്ടിരുന്ന സിന്ധിക്ക് [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്‌]] [[അറബി]]യിൽനിന്നും രൂപാന്തരപ്പെടുത്തിയ ലിപി നിർമ്മിക്കാൻ മുൻകൈ എടുത്തത്. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ട ഭാഷയാണ് സിന്ധി.
 
== സംസാരിക്കുന്ന പ്രദേശങ്ങൾ ==
"https://ml.wikipedia.org/wiki/സിന്ധി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്