"ശശി കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കപൂർ കുടുംബം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 25:
 
== സ്വകാ‍ര്യ ജീവിതം ==
സ്കൂൾ ജീവിതം തീർന്നത് മുംബൈയിലെ ഡോൺ ബോസ്കോ സ്കൂളിലാണ്. 1958-ൽ ബ്രിട്ടീഷ് നടീയായ [[ജെന്നിഫർ കെൻ‌ഡൽ|ജെന്നിഫർ കെൻ‌ഡലിനെ]] വിവാഹം ചെയ്തു. ഇവർ ഒരുമിച്ച് ആയിടയ്ക്ക് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 1984-ൽ ജെന്നിഫർ കെൻ‌ഡൽ ക്യാൻസർ മൂലം മരണമടഞ്ഞു. ഇവർക്ക്അഭിനേതാക്കളായ മൂന്ന്കുനാൽ മക്കളുണ്ടായിരുന്നു.കപൂർ, കരൺ കപൂർ, സഞ്ജന കപൂർ എന്നിവരാണ് ഇവരുടെ മക്കൾ.
 
==പ്രധാനപുരസ്ക്കാരം==
1948ൽ1948-ൽ ആഗിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ളബാലതാരത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു. മൂന്ന് തവണ പ്രധാന നടനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു. 1979ൽ ജുനൂൻ എന്ന ചിത്രത്തിന് മികച്ച നിർമ്മാതാവിനുള്ള പുരസ്ക്കാരം ലഭിച്ചു. 2011 ലെ പദ്മഭൂഷൺ പുരസ്ക്കാരം ലഭിച്ചു. 2014 ലെ [[ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം|ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം]] ശശികപൂറിനുലഭിച്ചു. 10 ലക്ഷം രൂപയും സുവർണ്ണകമലവുമാണ് ഫാൽക്കെ പുരസ്ക്കാരം.
 
==മരണം==
ഏറെക്കാലം വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബുദ്ധിമുട്ടിയ ശശി കപൂർ [[ന്യുമോണിയ|ന്യുമോണിയബാധയെത്തുടർന്ന്]] 79-ആം വയസ്സിൽ 2017 ഡിസംബർ 4-ന് വൈകീട്ട് അഞ്ചരയോടെ [[മുംബൈ]]യിലെ കോകിലാബെൻ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ജ്യേഷ്ഠപുത്രനും പ്രസിദ്ധ ചലച്ചിത്രനടനുമായ രൺധീർ കപൂറാണ് വിവരം പുറത്തുവിട്ടത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശശി_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്