"വി.ആർ. കൃഷ്ണയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 15:
|data1 = Wandering in Many Worlds
}}
നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്നു '''വി.ആർ. കൃഷ്ണയ്യർ''' എന്ന പേരിലറിയപ്പെടുന്ന വൈദ്യനാഥപുരം രാമയ്യർ കൃഷ്ണയ്യർ. (1914 നവംബർ 15 - 2014 ഡിസംബർ 4) palakadപാലക്കാട്ട് ജനിച്ചു. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ പഠിച്ച് തുടർന്ന് അഭിഭാഷകനായ അദ്ദേഹം 1952-ൽ [[മദ്രാസ് നിയമസഭ|മദ്രാസ് നിയമസഭാംഗവും]] 1957-ൽ [[കേരള നിയമസഭ|കേരള നിയമസഭാംഗവുമായി]]. ഇ.എം.എസ് മന്ത്രി സഭയിൽ [[ആഭ്യന്തരവകുപ്പ്|ആഭ്യന്തരം]], നിയമം, ജയിൽ, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം 1968-ൽ ഹൈക്കോടതി ജഡ്ജിയും 1970-ൽ ലോ കമ്മിഷൻ (Law Commission) അംഗവുമായി. 1973 മുതൽ 1980 വരെ [[സുപ്രീം കോടതി]] ജഡ്ജിയായിരുന്നു. സർക്കാരിന്റെ മൂന്ന് ഘടകങ്ങളിലും (നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം) പ്രവർത്തിച്ച ലോകത്തിലെത്തന്നെ ഏക വ്യക്തിയാണ് അദ്ദേഹം.
 
നിയമതത്ത്വങ്ങളേയും അവയ്ക്ക് [[മനുഷ്യാവകാശം|മനുഷ്യാവകാശവുമായുള്ള]] ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യർ രചിച്ച ഗ്രന്ഥങ്ങൾ നിയമഗ്രന്ഥരചനാശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/വി.ആർ._കൃഷ്ണയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്