"ഭോപ്പാൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
 
== സെവിൻ എന്ന കാർബറിൽ ==
[[File:Preparation of carbaryl as in Bhopal.svg|thumb|upright=1.4|right|[[Methylamine]] ('''1''') reacts with [[phosgene]] ('''2''') producing [[methyl isocyanate]] ('''3''') which reacts with [[1-naphthol]] ('''4''') to yield [[carbaryl]] ('''5''')]]
മീഥൈലാമൈൻ ഫോസ്ഫീനുമായി പ്രവർത്തിപ്പിച്ചുണ്ടാക്കുന്ന മീതൈൽ ഐസോ സയനേറ്റ് 1- നാഫ്ത്തനോളുമായി പ്രവർത്തിപ്പിച്ചാണ് കാർബറിൽ എന്ന സെവിൻ ഉദ്പാദിപ്പിക്കുന്നത്. ഇന്ത്യ കീടനാശിനിയുടെ വൻ വിപണിയാവും എന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. വെള്ളപ്പൊക്കവും വരൾച്ചയുമായി വലയുന്ന കർഷകർക്ക് കമ്പനിയുടെ വില കൂടിയ കീടനാശിനി വാങ്ങാൻ കഴിവുണ്ടായിരുന്നില്ല. പ്രതിവർഷം 5000 ടൺ സെവിൻ നിർമ്മിക്കാനായിരുന്നു ഭാരത സർക്കാർ യൂണിയൻ കാർബൈഡിനു അനുമതി നൽകിയിരുന്നത്. എന്നാൽ ഇന്ത്യയിലെ വാർഷിക വിപണനം 2000 ടണ്ണിൽ കൂടുതലാവില്ല എന്നറിയാവുന്ന ഇന്ത്യൻ പ്രതിനിധി വളരെ ചെറിയ ഒരു ഉത്പാദനശാല നിർമ്മിക്കാനുള്ള ഉപദേശമാണ് മാതൃകമ്പനിക്കു നൽകിയത്. എന്നാൽ ഈ നിർദ്ദേശം കാറ്റിൽപ്പറത്തി ഏറ്റവും വലിയ ഒരു ഉത്പാദനശാല തന്നെ നിർമ്മിക്കാൻ യൂണിയൻ കാർബൈഡ് കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു.<ref name=small2>{{cite book|title=ഇറ്റ് വാസ് ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപ്പാൽ|last=ഡി.|first=ലാപ്പിയർ|coauthors=ജെ.മോറോ|publisher=ഫുൾ സർക്കിൾ പബ്ലിഷിംഗ്|year=2001}}</ref>
 
"https://ml.wikipedia.org/wiki/ഭോപ്പാൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്