"ഭോപ്പാൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Infobox news event
| title = Bhopal disaster
| image_name = Bhopal-Union Carbide 1 crop memorial.jpg
| image_size = 225px
| caption = Memorial by Dutch artist [[Ruth Kupferschmidt]] for those killed and disabled by the 1984 toxic gas release
| date = {{start date|1984|12|02|df=y}} – {{end date|1984|12|03|df=y}}
| time =
വരി 27:
| litigation =
}}
[[File:Bhopal-Union Carbide 1 crop memorial.jpg|thumb|Bhopal-Union Carbide 1 crop memorial]]
[[അമേരിക്ക|അമേരിക്കൻ]] രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ [[ഇന്ത്യ|ഇന്ത്യയിലെ]] [[ഭോപ്പാൽ|ഭോപ്പാലിലുണ്ടായിരുന്ന]] [[കീടനാശിനി]] നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് '''ഭോപ്പാൽ ദുരന്തം''' എന്ന് അറിയപ്പെടുന്നത്. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. [[ഫോസ്ജീൻ]], [[ഹൈഡ്രജൻ സയനൈഡ്]], [[കാർബൺ മോണോക്സൈഡ്]], നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും [[മീഥൈൽ ഐസോസയനേറ്റ്|മീഥൈൽ ഐസോസയനേ]]റ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.
 
"https://ml.wikipedia.org/wiki/ഭോപ്പാൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്