"വലിയപറമ്പ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Valiya paramba Grama Panchyath}}
[[File:Valiyaparamba Beach sun set.jpg|thumb|വലിയപറമ്പു കടലോരത്തെ സൂര്യാസ്തമയം]]
[[കാസർഗോഡ് ജില്ല]]യിലെ [[ഹൊസ്‌ദുർഗ്‍|ഹോസ്ദുർഗ്]] താലുക്കിലെ ഒരു തീരദേശ ദ്വീപാണ് വലിയപറമ്പ്. [[കവ്വായി കായൽ|കവ്വായി കായലാണ്]] ഇതിനെ കരയിൽ നിന്നും വേർതിരിക്കുന്നത്. [[ചെറുവത്തൂർ|ചെറുവത്തൂരിൽ]] നിന്നും 5 കിലോമീറ്റർ തെക്കു പടിഞ്ഞാറ് ആയാണ് ഇതു സ്ഥിതി ചെയ്യുന്നത്. 16.14 സ്ക്വയർ കിലോമീറ്റർ ആണ് വിസ്തീർണ്ണം. കൃഷിയും മത്സ്യ ബന്ധനവുമാണ് പ്രധാന വരുമാനം. വലിയപറമ്പ് ഗ്രാമപഞ്ചായത്തിനു കീഴിൽ 13 വാർഡുകളാണുള്ളത്.<ref name=CZM>{{cite book |last1=Korakandy |first1=Ramakrishnan |title=Coastal Zone Management: A Study of the Political Economy of Sustainable Development |date=2005 |publisher=Gyan Publishing House |isbn=9788178353036 |page=300 |url=https://books.google.com/books?id=Tu0imj39FwkC&pg=PA300 |accessdate=14 March 2017}}</ref>
==ഭൂമിശാസ്ത്രം==
നാലു നദികളാൽ സമ്പന്നമാണ് ഈ ദ്വീപ്. ഒരു വലിയ മത്സ്യബന്ധന കേന്ദ്രവുമാണ്.
"https://ml.wikipedia.org/wiki/വലിയപറമ്പ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്