"വലിയപറമ്പ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Valiya parambu Grama Panchyath}}
[[File:Valiyaparamba Beach sun set.jpg|thumb|വലിയപറമ്പു കടലോരത്തെ സൂര്യാസ്തമയം]]
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലുക്കിലെ ഒരു തീരദേശ ദ്വീപാണ് വലിയപറമ്പ്. കവ്വായി കായലാണ് ഇതിനെ കരയിൽ നിന്നും വേർതിരിക്കുന്നത് .ചെറുവത്തൂരിൽ നിന്നും 5 കിലോമീറ്റർ തെക്കു പടിഞ്ഞാറ് ആയാണ് ഇതു സ്ഥിതി ചെയ്യുന്നത്. 16.14 സ്ക്വയർ കിലോമീറ്റർ ആണ് വിസ്തീർണ്ണം. കൃഷിയും മത്സ്യ ബന്ധനവുമാണ് പ്രധാന വരുമാനം. വലിയ പറമ്പു ഗ്രാമപഞ്ചായത്തിനു കീഴിൽ 13 വാർഡുകളാണുള്ളത്.<ref name=CZM>{{cite book |last1=Korakandy |first1=Ramakrishnan |title=Coastal Zone Management: A Study of the Political Economy of Sustainable Development |date=2005 |publisher=Gyan Publishing House |isbn=9788178353036 |page=300 |url=https://books.google.com/books?id=Tu0imj39FwkC&pg=PA300 |accessdate=14 March 2017}}</ref>
==ഭൂമിശാസ്ത്രം==
Line 9 ⟶ 11:
==ചിത്രങ്ങൾ==
[[File:Valiyaparamba Madakkal suspension bridge.JPG|thumb|മാടക്കാലിൽ നിന്നും വലിയപറമ്പിലേക്കുള്ള തകർന്ന പാലം]]
 
[[File:Valiyaparamba Beach sun set.jpg|thumb|
വലിയപറമ്പു കടലോരത്തെ സൂര്യാസ്തമയം
]]
==അവലംബം==
 
"https://ml.wikipedia.org/wiki/വലിയപറമ്പ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്