"തിരുവത്താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Last Supper}}
{{ആധികാരികത}}
[[Image:Leonardo da Vinci (1452-1519) - The Last Supper (1495-1498).jpg|thumb|300px|right|''അവസാനത്തെ അത്താഴം - 1498, മിലാന്‍, [[ലിയൊനാര്‍ഡോ ഡാവിഞ്ചി]].]]
[[ക്രിസ്തു]] തന്റെ പീഡാനുഭവത്തിനും മരണത്തിനും മുമ്പ് പന്ത്രണ്ട് ശിഷ്യരുമൊത്തു നടത്തിയ അത്താഴം ആണു '''തിരുവത്താഴം''' എന്നു അറിയപ്പെടുന്നത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴമെന്നും പെസഹാ ഭക്ഷണം എന്നും ഇത് അറിയപ്പെടുന്നു. ക്രിസ്തുവിന്റെ ജീവചരിത്രം രചിച്ച [[മത്തായി എഴുതിയ സുവിശേഷം|മത്തായി]], [[മര്‍ക്കോസ് എഴുതിയ സുവിശേഷം|മര്‍ക്കോസ്]], [[ലൂക്കോസ് എഴുതിയ സുവിശേഷം|ലൂക്കോസ്]], [[യോഹന്നാന്‍ എഴുതിയ സുവിശേഷം|യോഹന്നാന്‍]] എന്നിവരുടെ സുവിശേഷങ്ങളില്‍ ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/തിരുവത്താഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്