"രാജേന്ദ്ര പ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
[[ബീഹാർ|ബീഹാറിലെ]] [[സീവാൻ ജില്ല|സീവാൻ ജില്ലയിലെ]] സെരാദെയ് എന്ന സ്ഥലത്ത്‌ [[1884]] [[ഡിസംബർ 3]]-നാണ് രാജേന്ദ്രപ്രസാദ് ജനിച്ചത്, പിതാവ് മഹാദേവ് സഹായ്, മാതാവ് കമലേശ്വരി ദേവി.<ref name=psoi1>{{cite book|title=പ്രസിഡന്റ്സ് ഓഫ് ഇന്ത്യ|url=http://books.google.co.in/books?id=r2C2InxI0xAC&pg=PA1&dq=rajendra+prasad&hl=en&ei=cPqZTY3tKpHprQf_69X9Cw&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwADgK#v=onepage&q&f=false|year=1950-2003|last=ജനകരാജ്|first= ജെയ്|publisher=റീജൻസി പബ്ലിക്കേഷൻസ്}}</ref>
 
പ്രസാദിന് അഞ്ചുവയസ്സുള്ളപ്പോൾ തന്നെ മാതാപിതാക്കൾ ഒരു <ref>{{https://en.wikipedia.org/wiki/Mawlawi_%28Islamic_title%29}}</ref>പണ്ഡിതന്റെയടുക്കൽ പെർഷ്യൻപേർഷ്യൻ ഭാഷകളും, ഹിന്ദിയും, കണക്കും അഭ്യസിക്കാൻ കൊണ്ടുചെന്നാക്കി. ഗ്രാമീണപഠനത്തിനുശേഷം ചാപ്ര സർക്കാർ സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. 1896ൽ തൻറെ പന്ത്രണ്ടാം വയസിൽ രാജവൻഷി ദേവിയെ അദേഹം വിവാഹം കഴിച്ചു. ഉന്നതപഠനത്തിനായി പിന്നീട് ജ്യേഷ്ഠന്റെയൊപ്പം പാട്നയിലേക്കു പോയി. അവിടെനിന്നും രണ്ടുവർഷത്തെ വിദ്യാഭ്യാസത്തിനുശേഷം കൽക്കട്ടാ സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. 1902 ൽ കൽക്കട്ട പ്രസിഡൻസി കോളേജിൽ സയൻസ് മുഖ്യവിഷയമായി എടുത്തു പഠനം തുടങ്ങി. ഉപരിപഠനത്തിനായി പ്രസാദ് കല ആണ് തിരഞ്ഞെടുത്തത്.
പ്രസാദിന് അഞ്ചുവയസ്സുള്ളപ്പോൾ തന്നെ മാതാപിതാക്കൾ ഒരു <ref>{{https://en.wikipedia.org/wiki/Mawlawi_%28Islamic_title%29}}</ref>
പണ്ഡിതന്റെയടുക്കൽ പെർഷ്യൻ ഭാഷകളും, ഹിന്ദിയും, കണക്കും അഭ്യസിക്കാൻ കൊണ്ടുചെന്നാക്കി. ഗ്രാമീണപഠനത്തിനുശേഷം ചാപ്ര സർക്കാർ സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. 1896ൽ തൻറെ പന്ത്രണ്ടാം വയസിൽ രാജവൻഷി ദേവിയെ അദേഹം വിവാഹം കഴിച്ചു. ഉന്നതപഠനത്തിനായി പിന്നീട് ജ്യേഷ്ഠന്റെയൊപ്പം പാട്നയിലേക്കു പോയി. അവിടെനിന്നും രണ്ടുവർഷത്തെ വിദ്യാഭ്യാസത്തിനുശേഷം കൽക്കട്ടാ സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. 1902 ൽ കൽക്കട്ട പ്രസിഡൻസി കോളേജിൽ സയൻസ് മുഖ്യവിഷയമായി എടുത്തു പഠനം തുടങ്ങി. ഉപരിപഠനത്തിനായി പ്രസാദ് കല ആണ് തിരഞ്ഞെടുത്തത്.
പിന്നീട് അദേഹം സാമ്പത്തികശാസ്ത്രത്തിൽ ശ്രദ്ധിക്കുകയും കൽക്കത്ത യൂണിവാഴ്സിറ്റിയിൽ നിന്നും 1907ൽ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു
 
"https://ml.wikipedia.org/wiki/രാജേന്ദ്ര_പ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്