"കംപൈലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
കംപൈലറുകളുടെ നിര്‍മ്മാണം ഇപ്പോള്‍ താരതമ്യേനെ എളുപ്പമായി തീര്‍ന്നിരിക്കുന്നു. [[പാര്‍സറും]] [[സ്കാനറും]] സ്വയം ഉണ്ടാക്കുന്ന ഉപകര‍ണ്ണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ലെക്സ് (Lex),യാക്ക് (yacc) , ജെ ലെക്സ് (jlex) , കപ് (cup) എന്നിവയാണ‍് അവയില്‍ ചിലത്. ഒരോ ഭാഗവും സ്വതന്ത്ര മോഡ്യൂളുകളായി(modules) നിര്‍മ്മിച്ചാല്‍ അവ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വിവിധയിനം കംപൈലറുകള്‍ ഉണ്ടാക്കാവുന്നതാണ്.
==അവലംബം==
*Compilers Principles,Techniques and Tools ലേഖകര്‍ Aho.A.V,Sethi R,and Ullman J.D---Addison Wesley 1986
*Principles of Compiler Design ലേഖകര്‍ Aho.A.V and Ullman J.D---Narosa1977
*Compilers: Principles, Techniques and Tools by Alfred V. Aho, Ravi Sethi, and Jeffrey D. Ullman (ISBN 0-201-10088-6) link to publisher. Also known as 'The Dragon Book'.
 
==ആധാരസൂചിക==
<references/>
1,240

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/264777" എന്ന താളിൽനിന്ന് ശേഖരിച്ചത്