"കംപൈലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 12:
കം‌പൈലറുകളുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ ബീജഗണിത സൂത്രവാക്യങ്ങളെ യാന്ത്രികഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു പ്രധാനം.
==കം‌പൈലറുകളുടെ പശ്ചാത്തലം==
കം‌പൈലരുകള്‍ക്ക്കം‌പൈലറുകള്‍ക്ക് പുറമെ നിരവധി പ്രോഗ്രാമുകള്‍ കൃത്യനിര്‍വ്വഹണ യോഗ്യങ്ങളായ(executable) ലക്ഷ്യപ്രോഗ്രാമുകള്‍ ഉണ്ടാക്കുന്നുണ്ട്.മൂലപ്രോഗ്രാം മോഡ്യൂളുകളായി വിഭജിക്കപ്പെട്ട് വിവിധങ്ങലായവിവിധങ്ങളായ [[ഫയല്‍|ഫയലുകളില്‍]] സൂക്ഷിച്ച് വെക്കുന്നു.വിഭജിക്കപ്പെട്ട ഇത്തരം പ്രൊഗ്രാമുകള്‍ ശേഖരിക്കുന്നത് [[പ്രിപ്രൊസസര്‍]] എന്ന വ്യത്യസ്തമായ പ്രോഗ്രാമായിട്ടാണ്മറ്റൊരു കണക്കാക്കപ്പെടുന്നത്പ്രോഗ്രാമാണ്.[[മാക്രോസ്]] എന്ന ചുരുക്കെഴുത്തുരൂപങ്ങളെ മൂലപ്രോഗ്രാം പ്രസ്താവനകളിലേക്ക് വികസിപ്പിക്കാനും പ്രിപ്രൊസസര്‍ ഉപയോഗിക്കാം.
 
==മാതൃക==
കം‌പൈലേഷന് പൊതുവില്‍ ഉപയോഗിക്കുന്ന മാതൃകയാണ് [[അനാലിസിസ്-സിന്തെസിസ് മാതൃക]].അനാലിസിസ് ഭാഗം മൂലഭാഷയെ ഘടകഭാഗങ്ങളായിവിഭജിച്ച് മദ്ധ്യവര്‍ത്തിഭാഷ നിര്‍മ്മിക്കുന്നു.ഈ സമയം മൂലപ്രോഗ്രാമിന്റെ കാരകങ്ങള്‍ നിര്‍ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.ഇത് [[ട്രീ]] എന്നറിയപ്പെടുന്ന അധികാരശ്രേണിയിലാണ് (Hierarchy) നിര്‍വഹിക്കുന്നത്.ഈ പശ്ചാത്തലത്തില്‍ വിശേഷിച്ചുപയോഗിക്കുന്നത് [[സിന്റാക്സ് ട്രീ]] ആണ്.ഇതിലെ ഓരോ [[നോഡ്|നോഡും]] കാരകത്തേയും [[ചിള്‍ഡ്രന്‍]] കാരകത്തിന്റെ [[ആര്‍ഗ്യുമെന്റ്|ആര്‍ഗ്യുമെന്റിനേയും]] പ്രതിനിധീകരിക്കുന്നു. ‍
"https://ml.wikipedia.org/wiki/കംപൈലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്