"വൈദ്യുതോൽപ്പാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ar:توليد الكهرباء
ചിത്രങ്ങള്‍ ചേര്‍ത്തു
വരി 1:
മറ്റ് ഊര്‍ജ്ജരൂപങ്ങളെ [[വൈദ്യുതോര്‍ജ്ജം|വൈദ്യുതോര്‍ജ്ജമായി]] മാറ്റുന്ന പ്രക്രിയയെയാണ്‌ '''വൈദ്യുതോല്പാദനം ''' എന്നു പറയുന്നത്. വ്യാവസായികമായി [[യാന്ത്രികോര്‍ജ്ജം|യാന്ത്രികോര്‍ജ്ജത്തെയാണ്]] (Mechanical Energy) [[വിദ്യുച്ഛക്തി|വിദ്യുച്ഛക്തിയായി]] മറ്റുന്നത്. ഇതിന് [[വൈദ്യുത ജനിത്രം]] (Electrical Generator) എന്ന [[യന്ത്രം]] ഉപയോഗിക്കുന്നു.
 
വ്യാവസായികമായി [[യാന്ത്രികോര്‍ജ്ജം|യാന്ത്രികോര്‍ജ്ജത്തെയാണ്]] (Mechanical Energy) [[വിദ്യുച്ഛക്തി|വിദ്യുച്ഛക്തിയായി]] മറ്റുന്നത്. ഇതിന് [[വൈദ്യുത ജനിത്രം]] (Electrical Generator) എന്ന [[യന്ത്രം]] ഉപയോഗിക്കുന്നു.
 
== ഉല്പാദന സ്രോതസ്സുകള്‍ ==
[[Image:Parque eólico La Muela.jpg|thumb|180px|right|[[കാറ്റ്]] ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പികാന്‍ ഉപയോഗിക്കുന്ന കാറ്റാടി യന്ത്രങ്ങള്‍]]
[[Image:Dreischluchtendamm hauptwall 2006.jpg|180px|thumb|ചൈനയിലെ ഒരു ജലവൈദ്യുത പദ്ധതി]]
[[Image:Susquehanna steam electric station.jpg|thumb|180px|ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വൈദ്യുതി നിലയം]]
നിരവധി സ്രോതസ്സുകളില്‍ നിന്ന് [[വൈദ്യുതി]] ഉല്‍പ്പാദിപ്പിക്കാമെങ്കിലും, വന്‍ തോതില്‍, വാണിജ്യാടിസ്ഥനത്തില്‍ ഉല്പ്പാ‍ദിപ്പിക്കുന്നത് ചുരുങ്ങിയ ചില സ്രോതസ്സുകളില്‍ നിന്നു മാത്രമാണ്. അവയെ, രണ്ടായിത്തരം തിരിക്കാം:
===പരമ്പരാഗതസ്രോതസ്സുകള്‍‍(Conventional Sources)===
വരി 23:
 
== വൈദ്യുതോല്പാദനം, ലോകത്തില്‍ ==
[[Image:Electricity production in the World.PNG|thumb|right|1980 മുതല്‍ 2005 വരെ ലോകത്തിലെ വൈദ്യുത ഉല്പാദനനിരക്ക്.]]
 
2004 ലെ കണക്ക് പ്രകാരം, ലോകത്താകമാനം ഉല്പാദിപ്പിച്ച വൈദ്യുതിയില്‍, ഏകദേശം 17% ജലവൈദ്യുതിയും, 66% താപവൈദ്യുതിയും, 16% ആണവ വൈദ്യുതിയും, ബാക്കി രണ്ടോളം ശതമാനം അപാരമ്പര്യസ്രോതസ്സുകളില്‍ നിന്നു ലഭിച്ച വൈദ്യുതിയുമായിരുന്നു.
 
"https://ml.wikipedia.org/wiki/വൈദ്യുതോൽപ്പാദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്