"വൈദ്യുതജനിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
== ചരിത്രം ==
 
[[Image:Faraday disk generator.jpg|thumb| ഫാരഡെയുടെ ഫലകജനിത്രം]]
 
[[വൈദ്യുതി]]യും [[കാന്തകത]]യും തമ്മിലുള്ള ബന്ധങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ വൈദ്യുതജനിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. [[സ്ഥിരവൈദ്യുതി|സ്ഥിരവദ്യുതീതത്വങ്ങള്‍]] ആധാരമാക്കിയാണ് അവ നിര്‍മ്മിച്ചിരുന്നത്. ഉന്നതവോള്‍ട്ടതയില്‍ നന്നേ ചെറിയ വൈദ്യുതപ്രവാഹങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ അവയ്ക്കു ശേഷിയുണ്ടായിരുന്നുള്ളൂ. [[സ്ഥിരവൈദ്യുതീപ്രേരണം]] (Electrostatic Induction) കൊണ്ടോ [[ആഘര്‍ഷവൈദ്യുതീപ്രഭാവം]] (Triboelectric Effect) കൊണ്ടോ ആണ് അവ പ്രവര്‍ത്തിച്ചിരുന്നത്. ഉത്പാദനക്ഷമത കുറവായതു കൊണ്ടും, ഉന്നതസമ്മര്‍ദ്ദത്തില്‍ ആവശ്യമായ കുചാലകാവരണം (Insulation) നല്‍കാന്‍ കഴിയാതിരുന്നതുകൊണ്ടും അവ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനായി ഉപയോഗിക്കപ്പെട്ടില്ല. [[വിംഷറസ്റ്റ് യന്ത്രം|വിംഷറസ്റ്റ് യന്ത്രവും]] [[വാന്‍ ഡീ ഗ്രാഫ് ജനിത്രം|വാന്‍ ഡീ ഗ്രാഫ് ജനിത്രവും]] കാലത്തെ അതിജീവിച്ച ഇത്തരം പഴയ ജനിത്രങ്ങളാണ്.
"https://ml.wikipedia.org/wiki/വൈദ്യുതജനിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്