"വലിയപറമ്പ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലുക്കിലെ ഒരു തീരദേശ ദ്വീപാണ് വലിയപറമ്പ്. കവ്വായി കായലാണ് ഇതിനെ കരയിൽ നിന്നും വേർതിരിക്കുന്നത് .ചെറുവത്തൂരിൽ നിന്നും 5 കിലോമീറ്റർ തെക്കു പടിഞ്ഞാറ് ആയാണ് ഇതു സ്ഥിതി ചെയ്യുന്നത്. 16.14 സ്ക്വയർ കിലോമീറ്റർ ആണ് വിസ്തീർണ്ണം. കൃഷിയും മത്സ്യ ബന്ധനവുമാണ് പ്രധാന വരുമാനം. വലിയ പറമ്പു ഗ്രാമപഞ്ചായത്തിനു കീഴിൽ 13 വാർഡുകളാണുള്ളത്.
{{വൃത്തിയാക്കേണ്ട ഭരണസംവിധാനങ്ങൾ}}
==ഭൂമിശാസ്ത്രം==
{{prettyurl|Valiyaparamba}}
നാലു നദികളാൽ സമ്പന്നമാണ് ഈ ദ്വീപ്. ഒരു വലിയ മത്സ്യബന്ധന കേന്ദ്രവുമാണ്.
{{ToDisambig|വാക്ക്=വലിയപറമ്പ് }}
==വിദ്യാഭ്യാസം==
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലുള്ള]] ഒരു ഗ്രാമപഞ്ചായത്താണു വലിയപറമ്പ. കരയിൽ നിന്നും [[കായൽ]] കൊണ്ട് വേർതിരിക്കപ്പെട്ടു കിടക്കുന്ന ഈ ചെറിയ ദ്വീപുകളുടെ സമൂഹം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മത്സ്യബന്ധനമാണ് ദ്വീപുനിവാസികളുടെ പ്രധാന വരുമാന മാർഗ്ഗം. നാല് നദികൾ ചേരുന്ന കായലിൽ ഉല്ലാസ ബോട്ട് സവാരി നടത്താൻ സാധിക്കും.
ഏഴു പ്രൈമറി സ്കൂളുകളും ഒരു ഹൈസ്കൂളും ഒരു ഹയർ സെക്കണ്ടറി സ്കൂളുമുണ്ട്.
 
==ഗതാഗതം==
 
മാവിലാ കടപ്പുറം പാലം കടന്നോ ബോട്ടുകൾ മാര്ഗ്ഗമോ കരയിൽ എത്താം
== എത്തിച്ചേരാനുള്ള വഴി ==
ചെറുവത്തൂർ ആണ് തൊട്ടുത്ത റെയിൽ‌വേ സ്റ്റേഷൻ. മംഗലാപുരം എയർപോർട്ടിലേക്ക് ഏകദേശം 100 കിലോമീറ്ററും കോഴിക്കോട് എയർപോട്ടിലേക്ക് ഏകദേശം 150 കിലോമീറ്ററുമുണ്ട്.
*ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: [[ചെറുവത്തൂർ]], 5 കിലോമീറ്റർ അകലെ.
*ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[മംഗലാപുരം]], കാസർഗോഡ് പട്ടണത്തിൽ നിന്നും ഏകദേശം50കിലോമീ‍റ്റർ അകലെ.
 
== ബേക്കൽ കോട്ട ==
കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ [[ബേക്കൽ കോട്ട]] ഇവിടെ നിന്ന് 30 കി.മി ദൂരത്തിലാണ്.
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://www.valiyaparamba.com വലിയ പറമ്പ website]
{{കാസർഗോഡ് ജില്ലയിലെ ഭരണസംവിധാനം}}
{{കാസർഗോഡ് - സ്ഥലങ്ങൾ}}
{{Kasaragod-geo-stub}}
 
 
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
"https://ml.wikipedia.org/wiki/വലിയപറമ്പ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്