"കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2405:204:D40C:E648:FAE6:6119:4F4B:1B01 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2617111 നീക്...
വരി 20:
[[File:Krishna's great escape Bazaar art,1940's.jpg|thumb|കൃഷ്ണജനനം -വസുദേവൻ കൃഷ്ണനുമായി അമ്പാടിയിലേക്കു പോകുന്നു.]]
[[File:Krishna Holding Mount Govardhan - Crop.jpg|thumb|upright|200px|ഗോവർദ്ധനഗോപാലം പെയിന്റിംഗ്.]]
ഹൈന്ദവവിശ്വാസപ്രകാരം പരമാത്മാവായ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഒന്നാണ് '''കൃഷ്ണൻ''' (ദേവനാഗരി: कृष्ण). പൂർണ്ണ പുണ്യാവതാരമായിട്ടാണ് കൃഷ്ണനെ കണക്കാക്കപ്പെടുന്നത്. സാക്ഷാൽ പരബ്രഹ്മം തന്നെയാണ് ശ്രീകൃഷ്ണ പരമാത്മാവ് എന്ന്എന്നാണ് ശ്രീമദ് ഭാഗവതം പറയുന്നുവിശ്വാസം. എല്ലാ ദേവതകളും കൃഷ്ണനിൽ വസിക്കുന്നു എന്നും, ഭഗവാൻ തന്നെയാണ് സർവ ചരാചരങ്ങളിലും കുടികൊള്ളുന്നതെന്നും; എല്ലാവിധ ആരാധനകളും കൃഷ്ണനിലേക്ക്ശ്രീകൃഷ്ണനിലേക്ക് ഉള്ളതാണെന്നും ഭഗവദ്ഗീത വ്യക്തമാക്കുന്നുപറയുന്നു. ഭഗവാൻ കൃഷ്ണനെ ചക്രധാരിയായിട്ടാണ് കണക്കാക്കുന്നത്. [[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ. എന്നാൽ ആദിപരാശക്തിയായ പാർവതീദേവിയാണ് കൃഷ്ണനായി അവതരിച്ചത് എന്ന് ദേവീ ഭാഗവതത്തിൽ കാണാം. മനുഷ്യന് ആശ്രയിക്കാവുന്നവൻ എന്ന അർഥത്തിൽ "നാരായണൻ" എന്നും ഭഗവാന് നാമമുണ്ട്.
 
==ഉപനിഷത് മന്ത്രം==
"https://ml.wikipedia.org/wiki/കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്