"കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
 
== പ്രത്യേകതകൾ ==
ഇവക്ക് പരിമിതമായ ദൂരം മാത്രമേ പറക്കാൻ സാധിക്കുകയുള്ളൂ. പ്രദേശങ്ങൾക്കനുസരിച്ച് അന്നാട്ടിലെ നാടൻ ഇനങ്ങളുടെ രൂപത്തിൽ വ്യത്യാസം കാണുന്നു. അടയിരുന്ന് 21 ദിവസം ആകുമ്പോൾ മുട്ട വിരിയും. അടയിരിക്കുന്നത് പെൺ കോഴികളാണ്. വിരിഞ്ഞ് കഴിഞ്ഞാൽ കുഞ്ഞുങ്ങളെ നന്നായി ഇവ സംരക്ഷിക്കും. പിന്നീട് മുട്ട ഇടാൻ ആകുമ്പോൾ കുഞ്ഞുങ്ങളെ ഇവ ആട്ടി ഓടിക്കും. ആ സമയം പിറകിലെ പീലികൾ കൊഴിഞ്ഞു പോകുകയും ചെയ്യും. ശേഷം ഇവ മുട്ടയിടുന്നു. ഒരു നിശ്ചിത കാലാവധി (കുറഞ്ഞ ദി വസങ്ങൾ) മാത്രമേ ഇവ മുട്ടയിടുകയുള്ളു. മുട്ടയിടീൽ കഴിഞ്ഞാൽ ഇവയെ വീണ്ടും അടവെയ്ക്കാം. ഇവയുടെ എണ്ണം ദിനം പ്രതി കുറഞ്ഞുകയാണ്
 
== ഉപയോഗം ==
"https://ml.wikipedia.org/wiki/കോഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്