"തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Harbor}}
[[Image:Capri harbour from Anacapri 2013.jpg|thumb|right|300px|ഇറ്റലിയിലെ കാപ്രി ഹാർ‌ബർ.]]
[[Image:Bombay_Harbour_Docks_in_the_1870s.jpg|thumb|right|300px|1870'കളിലെ [[മുംബൈ|ബോംബെ]] (ഇന്നത്തെ മുംബൈ) തുറമുഖത്തിന്റെ ഒരു ദൃശ്യം]]
[[കപ്പൽ|കപ്പലുകൾക്കും]] മറ്റു [[നൗക|നൗകകൾക്കും]] പക്ഷുബ്ധമായ കടലിൽ നിന്നും സംരക്ഷണമേകിക്കൊണ്ട് നിർത്തിയിടാനും, യാത്രക്കാരുടെയും [[ചരക്ക്|ചരക്കുകളുടെയും]] കയറ്റിറക്കം നടത്താനും സൌകര്യമുള്ള ജലാശയ ഭാഗങ്ങളെയാണ് '''തുറമുഖങ്ങൾ''' എന്ന് പറയുന്നത്. തുറമുഖങ്ങൾ പ്രകൃതിദത്തമായി ഉള്ളവയോ കൃത്രിമമായി നിർമിച്ച്ചവയോ ആകാം. '''സ്വാഭാവിക''' തുറമുഖങ്ങൾക്ക്‌ പ്രകൃതിജന്യമായ സംരക്ഷണം സമീപസ്ഥമായ കര ഭാഗങ്ങൾ നൽകുമ്പോൾ, '''കൃത്രിമ''' തുറമുഖങ്ങൾക്ക്‌ [[മണ്ണിടിച്ചിൽ]], [[വേലിയേറ്റം|വേലിയേറ്റ/വേലിയിറക്കങ്ങൾ]] എന്നിവയിൽ നിന്നും സംരക്ഷണമേകാൻ കടൽ ഭിത്തികളും മറ്റു നിർമിതികളും ആവശ്യമാണ്‌. കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖമായ [[കൊച്ചി_തുറമുഖം|കൊച്ചി]] ഒരു സ്വാഭാവിക തുറമുഖമാണ്.
 
[[കപ്പൽ|കപ്പലുകൾക്കും]] മറ്റു [[നൗക|നൗകകൾക്കും]] പ്രക്ഷുബ്ധമായ കടലിൽ നിന്നും സംരക്ഷണമേകിക്കൊണ്ട് നിർത്തിയിടാനും യാത്രക്കാരുടെയും [[ചരക്ക്|ചരക്കുകളുടെയും]] കയറ്റിറക്കം നടത്താനുമുള്ള സൌകര്യവും ആവശ്യാനുസരണം ആഴവുമുള്ള ജലാശയ ഭാഗങ്ങളെയാണ് '''തുറമുഖങ്ങൾ''' എന്ന് പറയുന്നത്.
 
തുറമുഖങ്ങൾ പ്രകൃതിദത്തമായി ഉള്ളവയോ കൃത്രിമമായി നിർമിച്ചവയോ ആകാം. '''സ്വാഭാവിക''' തുറമുഖങ്ങൾക്ക്‌ അവയുടെ സമീപത്തുള്ള [[കരഭാഗം|കരഭാഗങ്ങൾ]] പ്രകൃതിജന്യമായ സംരക്ഷണം നൽകുമ്പോൾ, '''കൃത്രിമ''' തുറമുഖങ്ങൾക്ക്‌ [[മണ്ണിടിച്ചിൽ]], [[വേലിയേറ്റം|വേലിയേറ്റ/വേലിയിറക്കങ്ങൾ]] എന്നിവയിൽ നിന്നും സംരക്ഷണമേകാൻ കടൽ ഭിത്തികളും മറ്റു നിർമിതികളും ആവശ്യമാണ്‌.
 
കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖമായ [[കൊച്ചി_തുറമുഖം|കൊച്ചി]] ഒരു സ്വാഭാവിക തുറമുഖമാണ്.
 
== പ്രകൃതിദത്ത തുറമുഖങ്ങൾ ==
"https://ml.wikipedia.org/wiki/തുറമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്