"തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ ഉദാഹരണങ്ങൾ ചേർക്കുന്നു
No edit summary
വരി 1:
{{PU|Harbor}}
[[Image:Capri harbour from Anacapri 2013.jpg|thumb|right|300px|ഇറ്റലിയിലെ കാപ്രി ഹാർ‌ബർ.]]
[[കപ്പൽ|കപ്പലുകൾക്കും]] മറ്റു [[നൗക|നൗകകൾക്കും]] പക്ഷുബ്ധമായ കടലിൽ നിന്നും സംരക്ഷണമേകിക്കൊണ്ട് നിർത്തിയിടാനും, യാത്രക്കാരുടെയും [[ചരക്ക്|ചരക്കുകളുടെയും]] കയറ്റിറക്കം നടത്താനും സൌകര്യമുള്ള ജലാശയ ഭാഗങ്ങളെയാണ് '''തുറമുഖങ്ങൾ''' എന്ന് പറയുന്നത്. തുറമുഖങ്ങൾ പ്രകൃതിദത്തമായി ഉള്ളവയോ കൃത്രിമമായി നിർമിച്ച്ചവയോ ആകാം. '''സ്വാഭാവിക''' തുറമുഖങ്ങൾക്ക്‌ പ്രകൃതിജന്യമായ സംരക്ഷണം സമീപസ്ഥമായ കര ഭാഗങ്ങൾ നൽകുമ്പോൾ, മണ്ണടിച്ചിൽ'''കൃത്രിമ''' തുറമുഖങ്ങൾക്ക്‌ [[മണ്ണിടിച്ചിൽ]], [[വേലിയേറ്റം|വേലിയേറ്റ/വേലിയിറക്കങ്ങൾ]] എന്നിവയിൽ നിന്നും സംരക്ഷണമേകിക്കൊണ്ട് കൃത്രിമ തുറമുഖങ്ങൾക്ക്‌സംരക്ഷണമേകാൻ കടൽ ഭിത്തികളും മറ്റു നിർമിതികളും ആവശ്യമാണ്‌. കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖമായ [[കൊച്ചി_തുറമുഖം|കൊച്ചി]] ഒരു സ്വാഭാവിക തുറമുഖമാണ്.
 
== പ്രകൃതിദത്ത തുറമുഖങ്ങൾ ==
പ്രകൃതിദത്ത അഥവാ സ്വാഭാവിക തുറമുഖങ്ങൾക്ക് പുരാതന കാലം മുതൽ തന്നെ അതാതു നാടുകളുടെ ഗതാഗത, വാണിജ്യ മേഖലകളെ അഭിവൃദ്ധിപ്പെടുത്തുക വഴിഅഭിവൃദ്ധിപ്പെടുത്തുന്നതിലൂടെ സാമ്പത്തിക സൈനിക രംഗങ്ങളിൽ ഏറെ പ്രാധാന്യമുണ്ടായിരുന്നുപ്രാധാന്യം ലഭിച്ചിരുന്നു. മാത്രമല്ല

ഇത്തരം സ്വാഭാവിക അവകൾക്ക്തുറമുഖങ്ങളുടെ സമീപമായിസമീപത്ത് പല മഹാനഗരങ്ങളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. [[ന്യൂ യോർക്ക് നഗരം|ന്യൂ യോർക്ക്‌]], [[സാൻ ഫ്രാൻസിസ്കോ]], [[സിഡ്നി]], [[ഹാലിഫാക്സ്]], [[പേൾ ഹാർബർ]], [[സിംഗപ്പൂർ]] തുടങ്ങി [[ഇന്ത്യയിലെ_തുറമുഖങ്ങൾ|ഇന്ത്യയിലെ]] [[മുംബൈ]], [[വിശാഖപട്ടണം]] [[കേരളത്തിലെ തുറമുഖങ്ങൾ|കേരളത്തിലെ]] [[കൊച്ചി_തുറമുഖം|കൊച്ചി]], [[വിഴിഞ്ഞം]] ഇവയെല്ലാം സ്വാഭാവിക തുറമുഖങ്ങൾക്ക് ഉദാഹരണങ്ങളാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/തുറമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്