"തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Anacapri_BW_2013-05-14_13-32-36.jpg നെ Image:Capri_harbour_from_Anacapri_2013.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാര...
കൂടുതൽ ഉദാഹരണങ്ങൾ ചേർക്കുന്നു
വരി 4:
 
== പ്രകൃതിദത്ത തുറമുഖങ്ങൾ ==
പ്രകൃതിദത്ത അഥവാ സ്വാഭാവിക തുറമുഖങ്ങൾക്ക് പുരാതന കാലം മുതൽ തന്നെ നാടുകളുടെ ഗതാഗത, വാണിജ്യ മേഖലകളെ അഭിവൃദ്ധിപ്പെടുത്തുക വഴി സാമ്പത്തിക സൈനിക രംഗങ്ങളിൽ ഏറെ പ്രാധാന്യമുണ്ടായിരുന്നു. മാത്രമല്ല അവകൾക്ക് സമീപമായി പല മഹാനഗരങ്ങളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. [[ന്യൂ യോർക്ക് നഗരം|ന്യൂ യോർക്ക്‌]], [[സാൻ ഫ്രാൻസിസ്കോ]], [[സിഡ്നി]], [[ഹാലിഫാക്സ്]], [[പേൾ ഹാർബർ]], [[സിംഗപ്പൂർ]] തുടങ്ങി [[ഇന്ത്യയിലെ_തുറമുഖങ്ങൾ|ഇന്ത്യയിൽഇന്ത്യയിലെ]] [[മുംബൈ]], [[വിശാഖപട്ടണം]] [[കേരളത്തിലെ തുറമുഖങ്ങൾ|കേരളത്തിലെ]] [[കൊച്ചി_തുറമുഖം|കൊച്ചി]], [[വിഴിഞ്ഞം]] ഇവയെല്ലാം സ്വാഭാവിക തുറമുഖങ്ങൾക്ക് ഉദാഹരണങ്ങളാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/തുറമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്