"ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Indian Football Association}}
{| class="infobox bordered" style="width: 20em; text-align: left; font-size: 95%;"
|+ style="font-size: larger;" | '''ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ'''
 
|-
! രാജ്യം:
| [[ഇന്ത്യ]]
|-
! രൂപപ്പെട്ടത്:
| 1937
|-
! പ്രസിഡന്റ്:
| [[Priya Ranjan Dasmunsi|പ്രിയരഞ്ജൻ ദാസ് മുൻഷി]]
|-
 
! Hony. Genaeral Secretary:
| ആൽബർട്ടോ കൊളാകോ
|-
 
! Coach(appointed):
| [[Bob Houghton|ബോബ് ഹൌസ്റ്റൺ(2006- )]]
|-
| colspan="2" style="font-size: smaller;" | {{{footnotes|}}}
|}
1937 ൽ സ്ഥാപിതമായ സംഘടനയാണ് '''ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ'''.
[[കേരളാ ഫുട്ബോൾ അസോസിയേഷൻ]] ഉൾപ്പെടെ 33 ഫുട്ബോൾ അസോസിയേഷനുകൾ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷനിൽ അംഗങ്ങളായിട്ടുണ്ട്. സർ‌വീസസ്, റെയിൽവെ സ്പോർട്സ് കൺ‌ട്രോൾ ബോർഡ്, വനിതാ കമ്മിറ്റി തുടങ്ങിയ യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. 3 ഫുട്ബോൾ അസോസിയേഷനുകൾ താൽക്കാലിക അംഗങ്ങളായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. <ref>[http://www.the-aiff.com/associations.php Official Website Of The ALL INDIA FOOTBALL FEDERATION]</ref>
"https://ml.wikipedia.org/wiki/ഓൾ_ഇന്ത്യാ_ഫുട്ബോൾ_ഫെ‌ഡറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്