"ജാപ്പനീസ് പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
===മരങ്ങളും പൂക്കളും===
പായൽ പഴമയെ സൂചിപ്പിക്കുന്നു. പൂക്കൾ ഭംഗിക്കോ മതപരമായ പ്രാധാന്യത്തിനോ ആകാം. മരങ്ങൾക്ക് കൂടുതൽ ആകർഷകമായ രൂപങ്ങൾ നൽകാൻ അവയുടെ വളർച്ച നിയന്ത്രിക്കാറുണ്ട്. ചെടികളെ തിരമാലകളുടെ രൂപത്തിൽ മുറിക്കുന്ന പതിവുമുണ്ട്.
<gallery>
File:Chiran Samurai Residence02.jpg|പ്രത്യേക രീതിയിൽ മുറിച്ച് വളർത്തിയ മരങ്ങളും ചെടികളും
File:Sorakuen15st3200.jpg|സൊരാകു-എൻ പൂന്തോട്ടം
File:Kenroku-en.jpg|തൂണുകളാൽ താങ്ങപ്പെട്ട പൈൻ മരം
File:Ritsurin park05s3200.jpg|റിത്സുരിൻ പൂന്തോട്ടം
</gallery>
 
==ചീന പൂന്തോട്ടങ്ങളുമായുള്ള വ്യത്യാസങ്ങൾ==
"https://ml.wikipedia.org/wiki/ജാപ്പനീസ്_പൂന്തോട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്