"ജാപ്പനീസ് പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==ഭാഗങ്ങൾ==
===ജലം===
[[File:Nanzen-in - Nanzenji - IMG 5393.JPG|thumb|ക്യോട്ടോയിലെ ന്യാൻസെൻ-ജി തോട്ടത്തിലെ ഒരു വെള്ളച്ചാട്ടം]]
മിക്ക ജാപ്പനീസ് പൂന്തോട്ടങ്ങളിലും അരുവികളോ കുളങ്ങളോ ഉണ്ടാകും. ചെറിയ വെള്ളച്ചാട്ടങ്ങളും സാധാരണമാണ്. തടാകങ്ങളിൽ ദ്വീപുകൾ ഉണ്ടാക്കുന്ന പതിവുമുണ്ട്. ഒഴുകുന്ന വെള്ളം കിഴക്കുനിന്നോ വടക്കുനിന്നോ വേണം പൂന്തോട്ടത്തിൽ പ്രവേശിക്കാൻ. പുറത്തേക്കുപോകുന്നത് യഥാക്രമം പടിഞ്ഞാറുനിന്നോ തെക്കുവശത്തുകൂടിയോ ആകാം. ചില തോട്ടങ്ങളിൽ വെളുത്ത മണൽ ജലത്തെ സൂചിപ്പിക്കുന്നു.
 
===കല്ലുകൾ===
 
===പാലങ്ങൾ===
 
===കൽവിളക്കുകൾ===
 
===മരങ്ങളും പൂക്കളും===
 
==ചീന പൂന്തോട്ടങ്ങളുമായുള്ള വ്യത്യാസങ്ങൾ==
"https://ml.wikipedia.org/wiki/ജാപ്പനീസ്_പൂന്തോട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്