"തൊടുപുഴ വാസന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{Infobox person
| name = തൊടുപുഴ വാസന്തി
| image =
| occupation = നടി
| nationality = ഇന്ത്യൻ
| years_active= 1975–2017
| death_date = 28 നവംബർ 2017<ref>{{cite news|title=Thodupuzha Vasanthi dies of cancer|url=http://english.manoramaonline.com/news/kerala/2017/11/28/kerala-actress-thodupuzha-vasanthi-dies.html|accessdate=28 November 2017|publisher=Malayala Manorama|date=28 November 2017}}</ref>
| nationality = ഇന്ത്യൻ
| parents= Pankajakshi Amma and Ramakrishnan Nair
| occupation = നടി
| parents = പങ്കജാക്ഷിയമ്മ and രാമകൃഷ്ണൻ നായർ
| years_active = 1975–2017
}}
ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് '''പി. വാസന്തി''' എന്ന '''തൊടുപുഴ വാസന്തി'''. 450-ലധികം ചലച്ചിത്രങ്ങളിൽ വാസന്തി അഭിനയിച്ചിട്ടുണ്ട്.<ref name=mano>{{cite web|title='അഭിനയിക്കുന്ന സമയത്ത് എല്ലാരുമുണ്ടായിരുന്നു, ഇപ്പോൾ ആരുമില്ല' കണ്ണ് നിറയും ആ പഴയ നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ!|url=http://www.manoramaonline.com/style/love-n-life/2017/10/04/actress-thodupuzha-vasanthy-seek-help.html|website=മനോരമ|accessdate=4 ഒക്ടോബർ 2017|archiveurl=http://archive.is/Jl58G|archivedate=4 ഒക്ടോബർ 2017}}</ref> കൂടാതെ 16-ഓളം ടെലിവിഷൻ പരമ്പരകളിലും 100 ലധികം നാടകങ്ങളിലും വേഷമിട്ടു. നാടകാഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരവും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2641335" എന്ന താളിൽനിന്ന് ശേഖരിച്ചത്