"ശകുനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 27:
 
==ക്ഷേത്രം==
[[ജ്യേഷ്ഠ|ജ്യേഷ്ഠയെയും]] [[ലക്ഷ്മി]]യും ഒരേപോലെ ആരാധിക്കുന്ന [[ഹിന്ദു]]ത്വത്തിൽ ശകുനിയുടെ പേരിലും ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നു.പാപിയായ ശകുനിയുടെ മനസ്സിൽ കുടിയിരുന്ന അല്പമായ സാത്വികകണങ്ങൾക്കായി [[കൊല്ലം]] ജില്ലയിൽ [[പവിത്രേശ്വരം]] എന്ന സ്ഥലത്താണ് അമ്പലം സ്ഥിതി ചെയ്യുന്നത്. കുറവരാണ്കുറവസമുദായത്തിന്റെ ക്ഷേത്രമാണ് ഇത്. പവിത്രേശ്വരം മലനട ക്ഷേത്രം നടത്തിപോകുന്നത്എന്നറിയപ്പെറ്റുന്നു.
 
യുദ്ധത്തിനു മുൻപായി [[കൗരവർ|കൗരവരും]] ശകുനിയും ഈ വഴി വന്നെന്നും, ഇവിടെ എത്തിയപ്പോൾ ആയുധങ്ങൾ അവർക്കിടയിൽ പകുത്തുവെന്നും അതു കൊണ്ട് ഈ സ്ഥലം പകുത്തേശ്വരം എന്നറിയപ്പെട്ടുതുടങ്ങിയെന്നും കുറവർ വിശ്വസിക്കുന്നു. ഇതാണ് പിന്നീട് ലോപിച്ച് പവിത്രേശ്വരം ആയെതെന്നു ഒരു വാദമുണ്ട്. അമ്പലങ്ങളിലെന്നപോലെ പൂജയോ മറ്റാചാരങ്ങളോ ഇവിടെ ഇല്ല.തൊട്ടടുത്തായി ഒരു ദുര്യോധനക്ഷേത്രവുമുണ്ട്. വാർഷിക ഉത്സവം മലക്കുട മഹോത്സവം എന്നറിയപ്പെടുന്നു.
മഹാഭാരതയുദ്ധത്തിനു ശേഷം പടകൾക്ക് ഭക്ഷണം നൽകിയ ചേര രാജാവായിരുന്ന ഉതിയൻ ചേരനൊപ്പം (മഹാഭാരതയുദ്ധത്തിൽ ഭക്ഷണം നൽകിയതിനാൽ പെരുംചോറ്റുതിയൻ എന്നറിയപ്പെട്ടിരുന്നു ഇദ്ദേഹം) കേരളത്തിലെത്തിയ കൗരവസേനയിൽ പെട്ട യോദ്ധാക്കൾ അവരുടെ നായകരായിരുന്ന ദുര്യോധനനും ശകുനിക്കും മോക്ഷപ്രാപ്തിയ്ക്ക് വേണ്ടി ശിവപ്രതിഷ്ഠ നടത്തി പൂജിച്ചുവെന്നും അവിടെ വച്ച് ശകുനിയുടേ ആത്മാവ് മോക്ഷം പ്രാപിച്ചുവെന്നും തദ്ദേശവാസികൾക്കിടയിലെ ഐതിഹ്യം വിശ്വസിക്കപ്പെടുന്നു. പാപമനസ്കരായ ശകുനി ശിവഭജനത്താൽ പവിത്രനായ സ്ഥലമായതിനാൽ പവിത്രേശ്വരം എന്ന പേർ സ്ഥലത്തിനു ലഭിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.
 
പവിത്രേശ്വരത്തിനു സമീപമാണ് കേരളത്തിലെ പ്രസിദ്ധമായ ദുര്യോധനക്ഷേത്രമായ [[മലനട ക്ഷേത്രം|പെരുവിരുത്തി മലനട ക്ഷേത്രം]].
 
ഗോത്രവർഗനേതാക്കളായിരുന്ന രണ്ട് വീരന്മാരിൽ ശകുനി,ദുര്യോധനൻ എന്നിവരുടെ സാന്നിദ്ധ്യം ആരോപിക്കപ്പെടുകയാണ് എന്നും വാദം
 
എല്ലാ വർഷവും മകരമാസത്തിലെ 28ആം നാൾ നടക്കുന്ന ഉച്ചാര മഹോത്സവമാണ് വാർഷിക ആഘോഷം.
 
{{മഹാഭാരതം}}
"https://ml.wikipedia.org/wiki/ശകുനി" എന്ന താളിൽനിന്ന് ശേഖരിച്ചത്