"പുത്രജയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
==സ്ഥിതിവിവരക്കണക്കുകൾ==
2015ലെ ജനസംഖ്യ കണക്കുകൾ അനുസരിച്ച് 88,300 ആണ് പുത്രജയയിലെ ജനസംഖ്യ. 2007ലിത് 30,000 ആയിരുന്നു. കേന്ദ്രഗവണ്മെന്റ് ജോലിക്കാർ ആണ് ഇവിടുത്തെ താമസക്കാരിലധികവും. ജനസംഖ്യയുടെ 97.4% ഇസ്ലാം മതസ്ഥരാണ്. ഹിന്ദു (1.0%), ക്രിസ്ത്യൻ (0.9%), ബുദ്ധമതങ്ങളില്പെട്ടവരും (0.4%) പുത്രജയയിൽ താമസിക്കുന്നു.
==ഗതാഗതം==
കൊലാലമ്പൂരിൽ നിന്നും 38 കിലോമീറ്റർ തെക്ക് മാറിയും കൊലാലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 37 കിലോമീറ്റർ വടക്കു മാറിയുമാണ് പുത്രജയ നഗരം സ്ഥിതി ചെയ്യുന്നത്. ഫെഡരൽ ദെശീയപാത് 29ഉം ഫെഡറൽ ദെശീയപാത 30 ഉം പുത്രജയ നഗരത്തെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.
 
കെ എൽ ഐ അ ട്രാൻസിറ്റ് ലൈനാണ് പുത്രജയ സെൻട്രൽ സ്റ്റേഷനെ മറ്റ് നഗരങ്ങളുമായി റെയിൽ മാർഗം ബന്ധിപ്പിക്കുന്നത്. നിർദ്ദിഷ്ട കൊലാലമ്പൂർ- സിംഗപൂർ ഹൈ സ്പീഡ് റെയിൽവെ പുത്രജയ നഗരത്തിന്റെ പ്രാന്തപ്രദേശത്തുകൂടിയാകും കടന്നുപോകുക. 2003ൽ പുത്രജയ നഗരത്തിനായി ഒരു മൊണോറെയിൽ പദ്ധതി ഉണ്ടായിരുന്നെങ്കിലും ഗവണ്മെന്റിൽ നിന്നും പ്രതീക്ഷിച്ച ധനസഹായം കിട്ടാഞ്ഞതിനാൽ ആ പദ്ധതി പിന്നീട് ഉപേക്ഷിച്ചു. നിലവിൽ നഗരത്തിൽ ട്രാം സംവിധാനം ഏർപ്പെടുത്തുന്നത് ഗവണ്മെന്റിന്റെ പരിഗണനയിൽ ഉണ്ട്.
കൊലാലമ്പൂർ വിമാനത്താവളമാണ് പുത്രജയയിൽ നിന്നും ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളം.
==അവലംബം==
{{Reflist|colwidth=30em}}
"https://ml.wikipedia.org/wiki/പുത്രജയ" എന്ന താളിൽനിന്ന് ശേഖരിച്ചത്