"ടെഹ്റാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
 
== ഭാഷ ==
തെഹ്റാനിലെ ഭൂരിഭാഗം പേരും പേർഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്<ref name="tabnak" /><ref name="Mohammad">{{Cite book|title=The Fertility Transition in Iran: Revolution and Reproduction|author=Abbasi-Shavazi, Mohammad Jalal; McDonald, Peter; Hosseini-Chavoshi, Meimanat.|date=September 30, 2009|publisher=Springer|pages=100–101|chapter=Region of Residence}}</ref>. ഏകദേശം 99% ആളുകളും പേർഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്, എന്നാൽ അസര്ബൈജാനി, അർമേനിയൻ, ലോർസ്, കുർദ്ദുകൾ പോലുള്ള മറ്റു ഇറാനിയൻ വംശജർ പേർഷ്യൻ ഭാഷ രണ്ടാം ഭാഷയായ് സംസാരിക്കുന്നു<ref>{{Cite book|title=Coping with Growth in Tehran: Strategies of Development Regulation|author=Schuppe, Mareike.|date=2008|publisher=GRIN Verlag|page=13|quote=Besides Persian, there are Azari, Armenian, and Jewish communities in Tehran. The vast majority of Tehran's residents are Persian-speaking (98.3%).}}</ref>.  
 
== തെഹ്റാനിലെ ഗതാഗതം ==
മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളം, ഖൊമേനി  അന്താരാഷ്ട്ര വിമാനത്താവളം, റെയിവെ സ്റ്റേഷൻ, തെഹ്‌റാൻ മെട്രോ, ട്രോളിബസ്സുകൾ, ബസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം,ഹൈവേ ശൃംഖലകൾ എന്നിവ നഗരത്തിലെ ഗതാഗതം സുഖമമാക്കുന്നു. 
 
== ഭാവി ==
ഇറാന്റെ തലസ്ഥാനം തെഹ്റാനിൽ നിന്ന് മറ്റൊരു പ്രദേശത്തേക്ക് മാറ്റാൻ പദ്ധതികൾ രൂപികരിച്ചു കൊണ്ടിരിക്കുകയാണ് വായു മലിനീകരണവും പ്രദേശത്തിന്റെ ഭൂകമ്പ സാധ്യതയും കൊണ്ടാണ് ഇങ്ങനൊരു തീരുമാനമെടുക്കാൻ കാരണം പക്ഷെ ഇതുവരെ നിശ്ചിതമായ പദ്ധതികളൊന്നും അംഗീകരിച്ചിട്ടില്ല. 2016-ഇലെ ഗ്ലോബൽ ഡെസ്റ്റിനേഷൻ സിറ്റി സൂചിക പ്രകാരം ഏറ്റവും വേഗത്തിൽ വളരുന്ന പത്തു സ്ഥലങ്ങളിൽ ഒന്നാണ് തെഹ്‌റാൻ<ref>{{Cite web|url=https://newsroom.mastercard.com/press-releases/bangkok-takes-title-in-2016-mastercard-global-destinations-cities-index|title=Bangkok Takes Title in 2016 Mastercard Global Destinations Cities Index|date=September 22, 2016|publisher=[[MasterCard]]'s newsroom|author=Erenhouse, Ryan.}}</ref>. 
 
[[വർഗ്ഗം:ഇറാൻ]]
[[വർഗ്ഗം:തലസ്ഥാനനഗരങ്ങൾ]]
__ഉള്ളടക്കംഇടുക__
==‌‌അവലംബം ==
 
== ‌‌അവലംബം ==
"https://ml.wikipedia.org/wiki/ടെഹ്റാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്