"ടെഹ്റാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
'തെഹ്‌റാൻ ഇറാനിന്റെയും തെഹ്‌റാൻ പ്രവിശ്യയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
തെഹ്‌റാൻ ഇറാനിന്റെയും തെഹ്‌റാൻ പ്രവിശ്യയുടേയും തലസ്ഥാനമാണ്. നഗരത്തിൽ 8.8 ദശലക്ഷവും മെട്രോപൊളിറ്റൻ പ്രദേശത്തു 15 ദശലക്ഷവുമാണ് ജനസംഖ്യ. ഇറാനിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും വലിയ നഗരമാണ് തെഹ്‌റാൻ. മധ്യേഷ്യയിലെ രണ്ടാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശം കൂടിയാണിത്. മെട്രോപൊളിറ്റൻ നഗരങ്ങളിൽ ലോകത്തിലെ 29-ആം സ്ഥാനമാണ് തെഹ്‌റാൻഇന്. ക്ലാസിക് കാലഘട്ടത്തിൽ ഇന്നത്തെ തെഹ്‌റാൻ പണ്ടത്തെ സുപ്രധാനമായ ഒരു മീഡിയൻ നഗരമായ രാഗസിന്റെ ഭാഗമായിരുന്നു. അറബ്, തുർക്കി, മംഗോൾ അധിനിവേശത്തിന്റെ ഫലമായി നഗരം നാശനഷ്ടങ്ങൾക്കിരയായി. പഴയ ഗ്രേറ്റ് തെഹ്‌റാൻ ആധുനിക തെഹ്‌റാനിന്റെ ഒരു ഭാഗമായ് ഇന്നും നിലകൊള്ളുന്നു. ഇറാൻ പ്രദേശങ്ങളെ ഇറക്കിനോട് അടുത്ത് നിർത്തുക എന്ന ഉദ്ദേശത്തോടെ 1796ഇൽ ഖാജർ രാജവംശത്തിലെ രാജാവായ ആഖാ മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ തലസ്ഥാനം ടെഹ്‌റാനിലേക്കു മാറ്റി. റഷ്യൻ-ഇറാനിയൻ യുദ്ധത്തിന്റെ ഫലമായി ഇറാന്റെ തലസ്ഥാനം നിരവധി തവണ മാറ്റേണ്ടിവന്നു. തെഹ്‌റാൻ ഇറാൻ ചരിത്രത്തിലെ 32-ആം ദേശീയ തലസ്ഥാനമാണ്. ഇറാനിലെ അവസാന രാജവംശങ്ങളായ ഖാജാറുകളുടെയും പഹ്‌ലാവിസുകളുടെയും ആസ്ഥാനം ഈ നഗരമായിരുന്നു. രാജ്യത്തെ പ്രധാന രാജകീയ സമുച്ചയങ്ങളായ ഗോൾസ്റ്റോൺസ്, സഅദാബാദ് നിയാവർ എന്നിവ ഈ നഗരത്തിലാണ്.{{Infobox settlement
{{prettyurl|Tehran}}
| name = {{raise|0.2em|തെഹ്‌റാൻ }}
{{Infobox settlement
| settlement_type = [[മെട്രോപോളിസ്]]
|official_name = Tehran
| image_skyline = {{Photomontage
|native_name = تهران
| photo1a = Towers in Tehran City at night.jpg{{!}}Milad Tower seen from Qarb Town.
|nickname = The city of 72 nations.
| photo2a = Azadi tower 9.jpg{{!}}The Azadi Tower
|image_skyline = Tehran skyline may 2007.jpg
| photo3a = Bagh-e Ferdows Tajrish.jpg{{!}}Ferdows Garden
|imagesize = 300px
| photo3b = Ports Park in Tehran.jpg{{!}}Ab-o-Atash Park
|image_caption = Tehran skyline with [[Milad Tower]] in the background.
| photo4a = Golestan Palace, Tehran, Iran (1249288212).jpg{{!}}Golestan Palace
|image_flag =
| photo4b = Tochal from Modarres Expressway.jpg{{!}}Mount Tochal seen from Modarres Expressway.
|image_seal =
|sealsize | photo5a = 52pxChitgar Lake, Tehran.jpg{{!}}Chitgar Lake
|image_map | spacing = 2
|mapsize | size = 266
| foot_montage = Clockwise from top: [[Milad Tower]] seen from [[Qarb Town]], [[Ab-o-Atash Park]], [[Tochal|Mount Tochal]] seen from [[Modarres Expressway]], [[Chitgar Lake]], [[Golestan Palace]], [[Ferdows Garden]], and the[[Tabiat Bridge]].
|map_caption =
|pushpin_map = Iran <!-- the name of a location map as per http://en.wikipedia.org/wiki/Template:Location_map --> }}
| coordinates = {{coord|35|41|21|N|51|23|20|E|region:IR|display=inline,title}}
|pushpin_label_position = <!-- the position of the pushpin label: left, right, top, bottom, none -->
| |subdivision_type = Countryരാജ്യം
|pushpin_map_caption =
| |subdivision_name = {{IRNflag|ഇറാൻ }}
|pushpin_mapsize =
| subdivision_type1 = പ്രവിശ്യ
|subdivision_type = Country
| subdivision_type2 = വെബ്സൈറ്റ്
|subdivision_name = {{IRN}}
| |subdivision_type3 = ജില്ല
|subdivision_type1 = [[Provinces of Iran|Province]]
| |subdivision_type4 = ടൈംസോൺ
|subdivision_name1 = [[Tehran Province|Tehran]]
| subdivision_name1 = തെഹ്റാൻ
|subdivision_type2 =
| |subdivision_name2 = [http://en.tehran.ir/ = www.tehran.ir]
| |subdivision_name3 = സെൻട്രൽ
|subdivision_type3 =
| subdivision_name4 = [[Iran Standard Time|IRST (+03:30)]],[[Iran Daylight saving Time|IRDT (+04:30)]]
|subdivision_name3 =
|subdivision_type4 =
|subdivision_name4 =
|leader_title = Mayor
|leader_name = [[Mohammad Bagher Ghalibaf]]
|established_title =
|established_date = 1979
|area_magnitude =
|area_metro_km2 = 18814
|area_metro_sq_mi = 7264
|area_land_km2 =
|area_land_sq_mi =
|area_water_km2 =
|area_water_sq_mi =
|area_water_percent =
|area_total_km2 = 686
|area_total_sq_mi = 265
|population_as_of = 2006
|population_note = Population Data from 2006 Census and Tehran Municipality.<ref>Statistical Center of Iran 2006 Census website [http://www.sci.org.ir/portal/faces/public/census85/census85.natayej/census85.informationfile]</ref><ref>[http://www.tehranatlas.com/HTMLs/English/aboutatlas.htm Tehran Municipality, Atlas of Tehran Metropolis]</ref> Metro area figure refers to [[Tehran Province]].
|population_total =
|population_metro = 13,413,348
|population_urban = 7,705,036
|population_density_km2 =
|population_density_sq_mi = 29424.6
|timezone = [[Iran Standard Time|IRST]]
|utc_offset = +3:30
|timezone_DST =
|utc_offset_DST = +4:30
|latd = 35 | latm = 41 | lats = 46.28 | latNS = N
|longd = 51 | longm = 25 | longs = 22.66 | longEW = E
|elevation_m = 1200
|elevation_ft = 3900
|website = http://www.tehran.ir
|footnotes =
}}
[[ഇറാൻ|ഇറാനിന്റെ]] തലസ്ഥാന നഗരമാണ് '''ടെഹ്റാൻ'''. രാജ്യത്തെ ഏറ്റവും വലിയ നഗരവും ടെഹ്റാൻ തന്നെയാണ്. ടെഹ്റാൻ പ്രവിശ്യയുടെ ഭരണകേന്ദ്രം കൂടിയാണ് ഈ നഗരം.8,429,807പേർ അധിവസിക്കുന്ന ഈ നഗരം <ref name="WG">{{cite web|url=http://world-gazetteer.com/wg.php?x=&men=gcis&lng=en&des=wg&srt=npan&col=abcdefghinoq&msz=1500&pt=c&va=&srt=pnan|title=World: largest cities and towns and statistics of their population|accessdate=5 August 2010|archiveurl=http://www.webcitation.org/5mgEK0l5x|archivedate=10 January 2010}}</ref> ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള 23-ആമത്തെ നഗരമാണ്.
 
[[അൽബർസ് മലനിരകൾ|അൽബർസ് മലനിരകളുടെ]] അടിവാരത്തിൽ <ref>http://www.britannica.com/EBchecked/topic/585619/Tehran/</ref>സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 1220 മീ. ഉയരത്തിൽ, കാസ്പിയൻ കടലിനു ഏകദേശം 100 കി.മീ. തെക്കായി ടെഹ്റാൻ സ്ഥിതി ചെയ്യുന്നു. ഈ നഗരം സ്ഥിതിചെയ്യുന്നത്. അൽബർസ് മലനിരകളിലെ ഇറാനിലെ ഏറ്റവും ഉയരമുള്ളതും സദാ ഹിമാവൃതവുമായ ഡീമാവെൻഡ് കൊടുമുടി ഈ നഗരത്തിൽ നിന്ന് കാണാൻ കഴിയും.
 
ഇറാനിലെ മിക്ക വ്യവസായങ്ങളും ടെഹ്റാൻകേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. മോട്ടോർകാറുകളുടെ നിർമ്മാണം, ഇലക്ട്രോണിക്-ഇലക്ട്രിക്കൽ ഉപകരണങ്ങൾ, യുദ്ധാവശ്യങ്ങൾക്കുള്ള ആയുധങ്ങൾ, തുണിത്തരങ്ങൾ, പഞ്ചസാര, സിമന്റ്, രാസവസ്തുക്കൾന്നിവ ഉൾപ്പെടുന്നതാണ് ഇവിടുത്തെ വ്യവസായ മേഖല. നഗരത്തിന്റെ തെക്ക് ഭാഗത്ത് ഒരു എണ്ണ ശുദ്ധീകരണശാല പ്രവർത്തിക്കുന്നു. [[ഇസ്ഫഹൻ]], [[ഷിറാസ്]], [[ടബ്രിസ്]] എന്നീ പുരാതന നഗരങ്ങളേപ്പോലെ അത്ര ചരിത്ര പ്രാധാന്യമുള്ളതല്ല ഈ പുതിയ നഗരം, എങ്കിലും പല മ്യൂസിയങ്ങളും കലാ കേന്ദ്രങ്ങളും കൊട്ടാര സമുച്ചയങ്ങളും ഇവിടെയുണ്ട്.
 
20ആം നൂറ്റാണ്ടിൽ ഇറാന്റെ പല ഭാഗങ്ങളിൽനിന്ന് ടെഹ്റാനിലേക്ക് ഒരു വൻ കുടിയേറ്റമുണ്ടായി. ഇന്ന് പല വംശങ്ങളിലും മതങ്ങളിലുമുള്ള ജനങ്ങൾ ഇവിടെ വസിക്കുന്നു. അനേകം [[മുസ്ലീം പള്ളി|മുസ്ലീം പള്ളികളും]], [[ക്രിസ്ത്യൻ പള്ളി|ക്രിസ്ത്യൻ പള്ളികളും]], [[സിനഗോഗ്|സിനഗോഗുകളും]], [[സൊറോസ്ട്രിയനിസം|സൊറോസ്ട്രിയൻ]] [[അഗ്നി ക്ഷേത്രം|അഗ്നി ക്ഷേത്രങ്ങളും]] ഇന്നിവിടെയുണ്ട്.
 
==ചരിത്രം==
പ്രാചീന നഗരമായ റേ നഗരത്തിന്റെ തുടർച്ചയായാണ് ടെഹ്റാൻ വികാസം പ്രാപിച്ചുകൊണ്ടിരുന്നത്. 13-ആം നൂറ്റാണ്ടിൽ മംഗോളിയർ റേ നഗരത്തെ നശിപ്പിച്ചപ്പോൾ അവിടത്തെ ജനങ്ങൾ ടെഹ്റാനിലേക്ക് രക്ഷപ്പെട്ടു. റയ് ഗോൺസാലസ് ഡി ക്ലാവിജോ ടെഹ്റാൻ സന്ദർശിച്ച ആദ്യ യൂറോപ്പിയൻ ആണെന്ന് കരുതപ്പെടുന്നു. 1404 - ജൂലായിൽ [[തിമൂർ|തിമൂറിന്റെ]] തലസ്ഥാനമായ സമർഖണ്ടിലേക്കുള്ള മാർഗ്ഗമധ്യേയാണ് അദ്ദേഹം ടെഹ്റാനിലെത്തിയത്. സഫാവിദ് വംശത്തിന്റെ (1502-1736) കാലത്ത് ടെഹ്റാന്റെ വിപുലീകരണം നടന്നിരുന്നു. കാജർ (Kajar/Qajar) വംശത്തിലെ (1794-1925) ആദ്യത്തെ ഭരണാധിപനായ ആഗാ മുഹമ്മദ് ഖാൻ (Agha Mohammed Khan) തന്റെ രാജധാനിയായി പ്രഖ്യാപിക്കുന്നതുവരെയും (1794) ടെഹ്റാൻ ഗ്രാമമായിരുന്നു. ഇവിടത്തെ കൊട്ടാരങ്ങളും രമ്യഹർമ്മ്യങ്ങളും ഉദ്യാനങ്ങളുമെല്ലാം സൃഷ്ടിച്ചത് ഇദ്ദേഹമാണ്. ടെഹ്റാനിലെ വിശ്വപ്രസിദ്ധമായ ഇംപീരിയൽ മോസ്ക് പണിയിച്ചതും ഇദ്ദേഹംതന്നെ. ആഗാഖാന്റെ അനന്തരാവകാശികളായ ഭരണാധികാരികളാണ് വികസനത്തിലൂടെ നഗരത്തെ ആധുനികവത്ക്കരിച്ചത്; വിശേഷിച്ചും 19--ആം നൂറ്റാണ്ടിൽ . 1925-ൽ കാജർ വംശത്തെ അധികാരഭ്രഷ്ടരാക്കി അധികാരത്തിലേറിയ റിസാഖാൻ പഹ്ലവിയാണ് (1926-41) നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന പഴയ കോട്ടകൊത്തളങ്ങളെല്ലാം ഇടിച്ചു നിരത്തിയും വിശാലമായ വീഥികളും പാർക്കുകളും ആധുനിക കെട്ടിടങ്ങളും നിർമിച്ചും ടെഹ്റാൻ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയത്. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ് [[ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്]], ബ്രിട്ടിഷ് പ്രധാനമന്ത്രി [[വിൻസ്റ്റൺ ചർച്ചിൽ]], സോവിയറ്റ് പ്രധാനമന്ത്രി [[ജോസഫ് സ്റ്റാലിൻ]] എന്നീ സഖ്യകക്ഷി നേതാക്കൾ ഇവിടെ സമ്മേളിച്ചത് 1943-ലാണ് ([[ടെഹ്റാൻ സമ്മേളനം]]). മറ്റു പല ഘടകങ്ങൾക്കുമൊപ്പം എണ്ണ ഖനനത്തിലൂടെയുള്ള വരുമാനവും ടെഹ്റാന്റെ അഭിവൃദ്ധിക്കു സഹായകമായി. ടെഹ്റാന്റെ പ്രാധാന്യവും ജനസംഖ്യയും 20-ആം ശതകത്തിൽ ത്തിൽ വളരെയേറെ വർധിച്ചു. ഇന്ന് ഈ മേഖലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ടെഹ്റാൻ.
[[പ്രമാണം:MajIes1956.JPG|thumb|left|200px|The original Parliament Building built in the 1920s.]]
[[പ്രമാണം:Shamsol-emereh-golestan-pal.jpg|thumb|right|200px|''Shams ol-Emāreh'' was Tehran's first tallest building, built between 1865 and 1867.]]
[[പ്രമാണം:Green-Palace-Tehran.JPG|thumb|left|200px|Green Palace at the Sadabad Palace complex.]]
[[പ്രമാണം:Tehran Urbanization.gif|thumb|left|200px|Tehran in 1985 and 2009.]]
 
 
== അവലംബം ==
<references/>
 
{{Iran-geo-stub|Tehran}}
{{List of Asian capitals by region}}
 
[[വർഗ്ഗം:ടെഹ്റാൻ]]
[[വർഗ്ഗം:ഏഷ്യയിലെ തലസ്ഥാനങ്ങൾ]]
[[വർഗ്ഗം:ഇറാനിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/ടെഹ്റാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്