"സുമംഗല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added infobox
വരി 1:
{{prettyurl|Leela Nambudiripad}}
{{Infobox writer
| name = ലീലാ നമ്പൂതിരിപ്പാട്
| image =
| pseudonym = സുമംഗല
| birth_name =
| birth_date = 1934 മെയ് 16
| birth_place = [[പാലക്കാട് ജില്ല]], [[കേരളം]], {{ind}}
| death_place =
| occupation = എഴുത്തുകാരി
| spouse = അഷ്ടമൂർത്തി നമ്പൂതിരിപ്പാട്
| children = ഡോ. ഉഷ നീലകണ്ഠൻ, നാരായണൻ, അഷ്ടമൂർത്തി
| notableworks = [[പഞ്ചതന്ത്രം]], നെയ്‌പായസം, മഞ്ചാടിക്കുരു
}}
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത [[ബാലസാഹിത്യം|ബാലസാഹിത്യകാരിയാണ്‌]] '''സുമംഗല''' എന്ന '''ലീലാ നമ്പൂതിരിപ്പാട്'''. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. [[കേരളകലാമണ്ഡലം|കേരളകലാമണ്ഡലത്തിന്റെ]] പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ടു്.
 
"https://ml.wikipedia.org/wiki/സുമംഗല" എന്ന താളിൽനിന്ന് ശേഖരിച്ചത്