"തായ്‌വാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിങ്ക് ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 109:
{{stack end}}
 
[[കിഴക്കനേഷ്യ|കിഴക്കനേഷ്യയിലെ]] ഒരു ദ്വീപാണ് '''തായ്‌വാൻ''' അഥവാ '''റിപ്പബ്ലിക് ഓഫ് ചൈന''' (ചരിത്രപരമായി {{linktext|大灣|/|台員|/|大員|/|台圓|/|大圓|/|台窩灣}}). പ്രസിഡണ്ടാണ് രാജ്യത്തിന്റെ പരമാധികാരി. പോർട്ടുഗീസിൽ ''ഫോർമോസ'' എന്നും തായ്‌വാൻ അറിയപ്പെട്ടിരുന്നു. [[ചൈനീസ്]], [[തായ്‌വാനീസ]], [[മൻഡറിൻ]] എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. താവോ, കൺഫ്യൂഷൻ ബുദ്ധമതം എന്നിവയാണ് മതവിഭാഗങ്ങൾ. തായ്‌വാനിലെ കറൻസി ''ന്യൂ തായ്‌വാൻ ഡോളർ'' (NT Dollar) ആണ്. തായ്‌പേയി, തയ്ചുങ്, കൗശുങ്, ചുൻഗാ പഞ്ചിയാവോ എന്നിവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. തുറമുഖ കേന്ദ്രം കീലുങ് എന്നറിയപ്പെടുന്നു. [[ചൈനീസ് ന്യൂ ഇയർ]], മൂൺ ഫെസ്റ്റിവൽ എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. തായ്‌വാനിലെ പ്രധാന ദ്വീപാണ് [[ഫൊർമോസ ദ്വീപ്|ഫൊർമോസ]].
 
== ചരിത്രം ==
"https://ml.wikipedia.org/wiki/തായ്‌വാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്